Second Main
ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നടത്തിയ ഇടപെടല്‍ വിദേശ നാണ്യ ശേഖരത്തില്‍ കുത്തനെയുള്ള....
മുംബൈ: കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ), പ്രധാന മാനേജീരിയൽ പേഴ്‌സണൽ എന്നി സ്ഥാനങ്ങളിൽ നിന്ന് മിഹിർ മോദി രാജിവെച്ചതായി....
മുംബൈ: ഇന്ത്യയിലെ ഊർജ്ജ സുരക്ഷയ്ക്കായി ക്രൂഡ് ഓയിൽ സ്രോതസ്സ് വൈവിധ്യവത്കരിക്കുന്നതിന് സഹായിക്കുന്നതിനായി ബ്രസീലിന്റെ ദേശീയ എണ്ണ കമ്പനിയായ പെട്രോബ്രാസുമായി ധാരണാപത്രം....
മുംബൈ: യുഎസ് ഫെഡറല് റിസര്വിന്റെ കുടത്ത നിലപാട് ലോകമെമ്പാടുമുള്ള വിപണികളെ ബാധിച്ചു. രാജ്യത്തെ സൂചികകളും സമ്മര്ദത്തിന് കീഴടങ്ങി. സെന്സെക്സിനും നിഫ്റ്റിയ്ക്കും....
കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനും അതുവഴി കൂടുതല്‍ വികസനവും തൊഴിലവസരവും സൃഷ്ടിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന മുഖ്യമന്ത്രി....
മുംബൈ: 2021-22 സാമ്പത്തിക വർഷത്തിൽ (FY’22) എക്കാലത്തെയും ഉയർന്ന വിൽപ്പനയായ 14,181 കോടിയും 2,952 കോടി രൂപയുടെ റെക്കോർഡ് ലാഭവും....
ന്യൂയോര്‍ക്ക്: പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ അടുത്തയാഴ്ച നടക്കുന്ന ധനനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....
ന്യൂഡല്‍ഹി: ഉല്‍പ്പാദനത്തിലെ കുറവും കയറ്റുമതിയിലുണ്ടായ വര്‍ധനവും കാരണം അരി വില വര്‍ധിക്കുമെന്ന് ഭക്ഷ്യമന്ത്രാലയം. കയറ്റുമതി നയത്തില്‍ നടത്തിയ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കവേയാണ്....
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 81 നിരക്കിലേയ്ക്ക് വീണിരിക്കയാണ് രൂപ. ഡോളര്‍ ശക്തിപ്പെട്ടതാണ് രൂപയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുന്നത്. രാവിലത്തെ ട്രേഡില്‍ രൂപ....
മുംബൈ: രണ്ട് പുതിയ സ്മാർട്ട് ബീറ്റ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച് എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി).....
