Second Main
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന ഗതാഗതം 22 ശതമാനം ഉയര്‍ന്നു. മെയ് 19....
മുംബൈ: ഏപ്രിലിൽ റീട്ടെയിൽ വിൽപ്പനയിൽ ഉണ്ടായത് 6% മാത്രം വര്‍ധനയെന്ന് സര്‍വെ റിപ്പോര്‍ട്ട്. മിതമായ വളർച്ചയെ സൂചിപ്പിക്കുന്നതാണ് വ്യാവസായിക സംഘടനയായ....
ന്യൂഡൽഹി: ഗോ ഫസ്റ്റിന് പിന്നാലെ സ്പൈസ്ജെറ്റും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. എയർലൈനിന്റെ കുടിശിക സംബന്ധിച്ച നടത്തിയ ചർച്ചകൾ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്ന് കമ്പനിയുമായി....
മുംബൈ: വോഡഫോണ്‍ ഐഡിയ ധനസമാഹരണം പൂര്‍ത്തിയാക്കി ജൂണില്‍ 5ജി അവതരിപ്പിക്കുമെന്ന് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട്. ധനസമാഹരണത്തിനുള്ള ചര്ച്ച....
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ (87) അന്തരിച്ചു. അനാരോഗ്യത്തെത്തുടർന്ന് ദീർഘനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു. ഹിന്ദുജ സഹോദരന്മാരിൽ....
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ്-ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിയ്ക്ക് ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചു. ഇത് സംബന്ധിച്ച....
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ തങ്ങൾ 2016 മുതൽ അന്വേഷണം നടത്തുന്നുവെന്ന വാദം തെറ്റാണെന്ന് സെബി സുപ്രീംകോടതിയെ അറിയിച്ചു. അദാനി–....
ന്യൂഡൽഹി: ഒടുവില് ടെസ്ലയുടെ ഇന്ത്യയിലേയ്ക്കുള്ള വരവ് യാഥാര്ഥ്യമാകുന്നു? കമ്പനിയിലെ മുതിര്ന്ന ഉദ്യോസ്ഥരുടെ സംഘം ഈയാഴ്ച സര്ക്കാര് പ്രതിനിധികളുമായി ചര്ച്ച നടത്തിയേക്കും.....
ന്യൂഡല്‍ഹി: ഇറക്കുമതി, കയറ്റുമതികളിലെ യഥാക്രമം 14 ശതമാനം,12.7 ശതമാനം ഇടിവ് ഒറ്റനോട്ടത്തില്‍ വരാനിരിക്കുന്ന ആഗോള പ്രതിസന്ധി വിളിച്ചോതുന്നു. ചരക്ക് വിലയിലെ....
ബില്യണയർ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം തിടുക്കത്തില്‍ അവസാനിപ്പിക്കുന്നത് ഉചിതമാകില്ലെന്ന് വിപണിനിയന്ത്രകരായ സെബി. സുപ്രീം കോടതിയില്‍ അന്വേഷണ....
