Second Main

ECONOMY August 23, 2023 1.1 ദശലക്ഷം പുതിയ തൊഴിലാളികളെ ചേർത്ത് ഇപിഎഫ്ഒ

മുംബൈ: ഔപചാരിക മേഖലകളിലെ തൊഴിലവസരങ്ങൾ വർധിച്ചതോടെ ജൂണിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് ആദ്യമായി ചേർന്നവരുടെ എണ്ണം 1.10 ദശലക്ഷമായി ഉയർന്നു.....

ECONOMY August 23, 2023 ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി പുനഃപരിശോധിക്കുന്നു

ന്യൂഡൽഹി: പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി പുനഃപരിശോധിക്കുന്നതിനുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കും. ചര്‍ച്ചകള്‍ 2025ല്‍....

GLOBAL August 22, 2023 ഇന്ത്യയില്‍ നിന്നുള്ള ബിസിനസ്, ടൂറിസം വിസകള്‍ക്ക് ഇളവുമായി ചൈന

ഇന്ത്യക്കാര്‍ക്കുള്ള വിസ മാനദണ്ഡങ്ങള്‍ താല്‍ക്കാലികമായി ഇളവ് ചെയ്ത് ചൈന. ബിസിനസ്, ടൂറിസം, ഹ്രസ്വകാല കുടുംബ സന്ദർശനങ്ങൾ, ട്രാൻസിറ്റ്, ക്രൂ എന്നിവയ്ക്കായുള്ള....

ECONOMY August 21, 2023 കേന്ദ്ര ധനകാര്യ കമ്മീഷന്‍ നവംബറില്‍

ന്യൂഡല്‍ഹി: നവംബര് അവസാനത്തോടെ 16-ാമത് ധനകാര്യ കമ്മീഷന് രൂപീകരിക്കുമെന്ന് ധനകാര്യ സെക്രട്ടറി ടി വി സോമനാഥന് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക....

ECONOMY August 21, 2023 വിദേശ നാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

ന്യൂഡല്‍ഹി: ഓഗസ്റ്റ് 11ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല്‍ ശേഖരം 708 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 602.161ബില്യണ്‍....

TECHNOLOGY August 21, 2023 ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് ബുധനാഴ്ച്ച വൈകിട്ട് 06.04ന്

ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ഓഗസ്റ്റ് 23ന് വെകുന്നേരം ആറു മണിക്ക് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുമെന്ന് ഐഎസ്ആര്‍ഒ.....

LAUNCHPAD August 21, 2023 സംസ്ഥാനത്ത് ബിഎസ്എന്‍എൽ 4ജിയിലേക്ക്

കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ പൂര്‍ണമായും 4ജിയിലേക്ക് മാറുന്നു. ഡിസംബര്‍ മാസത്തോടെ കമ്മീഷന്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.....

ECONOMY August 19, 2023 കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും....

ECONOMY August 19, 2023 ഇന്ത്യയുടെ റേറ്റിംഗ് നിലനിര്‍ത്തി മൂഡീസ്

ന്യൂഡല്‍ഹി: ഇന്ത്യയെക്കുറിച്ചുള്ള സുസ്ഥിരമായ’ കാഴ്ചപ്പാടും രാജ്യത്തിന്റെ ബിഎഎ 3 റേറ്റിംഗും നിലനിര്‍ത്തിയിരിക്കയാണ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. അതേസമയം ആഭ്യന്തര രാഷ്ട്രീയ....

ECONOMY August 19, 2023 വിലക്കയറ്റം നേരിടാൻ സർക്കാർ ഇന്ധന നികുതി കുറച്ചേക്കും

ന്യൂഡൽഹി: ഭക്ഷ്യ എണ്ണ, ഗോതമ്പ് തുടങ്ങിയ വസ്‌തുക്കളുടെ ഇറക്കുമതി ചുങ്കം ലഘൂകരിക്കുന്നതിനൊപ്പം പെട്രോൾ വിലയിലെ നികുതി കുറയ്ക്കാനുള്ള പദ്ധതിയും സർക്കാർ....