Second Main
ന്യൂഡൽഹി: ആഗോള വിപണിയിൽ ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിയിൽ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യ. ഏഷ്യയിൽ നിന്നു ശുദ്ധീകരിച്ച എണ്ണ കയറ്റിയയ്ക്കുന്ന....
കോട്ടയം: പ്രകൃതിദത്ത റബറിന്‍റെ ഉത്പാദനത്തില്‍ രാജ്യത്ത് 8.3 ശതമാനം വളര്‍ച്ച നേടി. ഹെക്ടര്‍പ്രതിയുള്ള ഉത്പാദനത്തിലും നേട്ടമുണ്ടായി. 2022-23ല്‍ രാജ്യത്തെ റബർ....
ന്യുഡല്‍ഹി: പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുന്ന ബജറ്റ് എയര്‍ലൈന്‍ ആകാശ എയറിന് വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി. കേന്ദ്ര....
ന്യുഡല്‍ഹി: കാനഡ– ഇന്ത്യ നയതന്ത്ര പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര– നിക്ഷേപ കരാറുകളെ ബാധിച്ചേക്കില്ലെന്ന് വിദഗ്ധർ. പരസ്പരം ആവശ്യമുള്ള....
ദില്ലി: വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. ആറ് ക്ലോസുകളിൽ വോട്ടെടുപ്പ് നടന്നു. 454 പേരുടെ പിന്തുണയോടെ ലോക്സഭ ബിൽ....
കൊച്ചി: വേസ്റ്റ് മാനേജ്മെന്‍റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി എന്‍ജിനിയറിംഗ് കമ്പനി ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് പബ്ലിക് ഇഷ്യുവിന് തയ്യാറെടുക്കുന്നു.....
ന്യൂഡൽഹി: ലാപ്ടോപ്പ്, ടാബ്‌ലെറ്റ്, പേഴ്‌സണൽ കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകൾക്ക് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര തീരുമാനത്തിൽ ഇളവ് വരുത്തിയേക്കും. ഒരു....
തിരുവനന്തപുരം: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ....
മുംബൈ: ഇന്ത്യയിലെ വിമാനസർവീസുകളിൽ വരുമാനത്തിന്‍റെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമൻ ആരാണെന്നത് സംബന്ധിച്ച കണക്കുകൾ ഡിജിസിഎ പുറത്തുവിട്ടു. ഇൻഡിഗോ തന്നെയാണ്....
ന്യൂഡൽഹി: രാജ്യത്തെ ചരക്ക് വ്യാപാരക്കമ്മി ആഗസ്റ്റിൽ 24.16 ബില്യൺ ഡോളറായി കുറഞ്ഞു. അതേസമയം ചരക്ക് കയറ്റുമതിയിൽ കഴിഞ്ഞ മാസം കുറവുണ്ടായി.....
