Second Main

CORPORATE December 6, 2023 പാർക്ക് പ്ലസിന്റെ വരുമാനം 200 കോടി രൂപയായി വർധിച്ചേക്കും

ഹരിയാന :കാർ കെയർ സർവീസ് സ്റ്റാർട്ടപ്പ് പാർക്ക് പ്ലസ് 2024 ജനുവരി-മാർച്ച് പാദത്തിൽ ലാഭകരമാകുമെന്നും നടപ്പ് സാമ്പത്തിക വർഷം 200....

ECONOMY December 6, 2023 സേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍

ന്യൂഡൽഹി: ഇന്ത്യയിലെ സേവന മേഖലയുടെ വളർച്ച നവംബറിൽ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്ന് എസ് & പി....

FINANCE December 5, 2023 ഡോളറിനെതിരെ രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച; മൂല്യം 83.41 ആയി

മുംബൈ: ഡോളറിന്റെ ഡിമാന്ഡ് കൂടിയതോടെ രൂപയുടെ മൂല്യത്തില് റെക്കോഡ് തകര്ച്ച. ഇതാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 83.41 നിലവാരത്തിലേക്ക് പതിച്ചു.....

REGIONAL December 5, 2023 കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാടു വരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 379 കോടി അനുവദിച്ചു

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ 379 കോടി രൂപ അനുവദിച്ചു. കലൂര്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ മുതല്‍....

ECONOMY December 5, 2023 സെമികണ്ടക്ടർ നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ

കൊച്ചി: ചൈനയ്ക്ക് ബദലായി സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ ഒരുങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യ....

ECONOMY December 4, 2023 അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷം കോടിയുടെ എഫ്ഡിഐ നിർദ്ദേശങ്ങളിൽ പകുതിയും ക്ലിയർ ചെയ്തതായി റിപ്പോർട്ട്

ന്യൂ ഡൽഹി : ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് 2020 ഏപ്രിൽ മുതൽ ഏകദേശം ഒരു ലക്ഷം കോടി....

STOCK MARKET December 4, 2023 മ്യൂച്വല്‍ ഫണ്ടുകള്‍ വഴി വിപണിയിലെത്തുന്ന തുകയില്‍ കുതിപ്പ്

മുംബൈ: ഓഹരിയില് നിക്ഷേപക താല്പര്യം വര്ധിച്ചതോടെ മ്യൂച്വല് ഫണ്ടുകള് വഴി വര്ഷംതോറും വിപണിയിലെത്തുന്ന തുകയില് കുതിപ്പ്. രണ്ടാമത്തെ വര്ഷവും 1.5....

ECONOMY December 4, 2023 ജിഎസ്ടി വിഹിതം: കേരളത്തിന്റെ 332 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജിഎസ്ടി വിഹിതത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. 332 കോടി രൂപ ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി....

AUTOMOBILE December 2, 2023 ആഭ്യന്തര കാർ വിൽപ്പന നവംബറിലും അതിവേഗത്തിൽ

മുംബൈ: വ്യക്തിഗത ഗതാഗതത്തിന്റെ ആവശ്യം ശക്തമായി തുടരുന്നതിനാൽ കാർ നിർമ്മാതാക്കൾ നവംബറിലെ എക്കാലത്തെയും മികച്ച വിൽപ്പന രേഖപ്പെടുത്തി. ഇതോടെ 2023ൽ....

ECONOMY December 2, 2023 ഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അടുത്തിടെ പുറത്തിറക്കിയ താൽക്കാലിക ഡാറ്റ പ്രകാരം, ഇന്ത്യയുടെ സേവന മേഖല കയറ്റുമതിയിൽ....