Alt Image
ബിസിനസ് വളർച്ചയിൽ തിളങ്ങി കേരള ബാങ്കുകൾ ◆ 2027ൽ ഇന്ത്യ ചൈനയേക്കാൾ വളർച്ച കൈവരിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് ◆ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ ഇടിവ് ◆ രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ് ◆ പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന: പുരപ്പുറ സോളർ പദ്ധതിയിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ ◆

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ വിൽപ്പനയിൽ റെക്കോഡ്; രണ്ടാഴ്ചക്കുള്ളിൽ വിറ്റത് 1.72 ലക്ഷം കോപ്പികൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ വിൽപ്പനയിൽ പുതിയ റെക്കോർഡ്. വിൽപന ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ 1.72 ലക്ഷം കോപ്പികളാണ് വിറ്റുതീർന്നത്.

റോയൽ ബ്ലൂ തീമിലാണ് ഇത്തവണത്തെ കലണ്ടർ തയാറാക്കിയിരിക്കുന്നത്. ബ്ലൂ ഇക്കോണമി, മിഷൻ സമുദ്ര തുടങ്ങിയ ആശയങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

പ്രമുഖ ഡിസൈനറായ അരുൺ ഗോകുലാണ് കലണ്ടർ തയാറാക്കിയത്.

X
Top