Tag: official calendar
REGIONAL
November 17, 2026
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ വിൽപ്പനയിൽ റെക്കോഡ്; രണ്ടാഴ്ചക്കുള്ളിൽ വിറ്റത് 1.72 ലക്ഷം കോപ്പികൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ വിൽപ്പനയിൽ പുതിയ റെക്കോർഡ്. വിൽപന ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ 1.72 ലക്ഷം കോപ്പികളാണ് വിറ്റുതീർന്നത്.....
