Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

അനിശ്ചിതത്വത്തിന് ഇടയിലും സ്ഥിര വളർച്ച നേടാൻ ഇന്ത്യ

അനിശ്ചിതത്വത്തിന് ഇടയിലും സ്ഥിര വളർച്ച നേടാൻ ഇന്ത്യ ECONOMY January 31, 2026

ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സ്ഥിരതയുള്ള വളർച്ചയാണ് നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ പ്രതീക്ഷിക്കുന്നത്. ജാഗ്രത വേണം, പക്ഷേ നൈരാശ്യം വേണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നടപ്പുസാമ്പത്തികവർഷം (2025–26)....

CORPORATE January 31, 2026 റെക്കോര്‍ഡ് നേട്ടങ്ങളുമായി വേദാന്തയുടെ മൂന്നാം ത്രൈമാസ ഫലങ്ങള്‍

കൊച്ചി: എണ്ണ-പ്രകൃതി വാതകം, ലോഹം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ വേദാന്ത....

CORPORATE January 31, 2026 എയര്‍ ഇന്ത്യയുടെ പുതിയ വിമാന ഓര്‍ഡറുകളില്‍ മാറ്റം

കൊച്ചി: എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ321 നീയോ വിമാനങ്ങള്‍ക്കായുള്ള നിലവിലെ ഓര്‍ഡറുകളില്‍ നിന്ന് 15 വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ....

CORPORATE January 31, 2026 വി-ഗാര്‍ഡ് ഏകീകൃത അറ്റാദായത്തിൽ 10.6 ശതമാനം വര്‍ദ്ധനവ്

കൊച്ചി: പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ....

CORPORATE January 31, 2026 സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് 449 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി നടപ്പു സാമ്പത്തിക....

LAUNCHPAD January 31, 2026 കേരളത്തിലെ ആദ്യ ‘അന്ന്യൂറ്റി-എനേബ്ള്‍ഡ്’ ഹൈബ്രിഡ് പദ്ധതിയുമായി ‍ അസറ്റ് ഹോംസ്

കൊച്ചി: ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് സംസ്ഥാനത്തെ ആദ്യ അന്ന്യൂറ്റി-എനേബ്ള്‍ഡ് ഹൈബ്രിഡ് പദ്ധതി അവതരിപ്പിക്കാന്‍ അസറ്റ്....

Alt Image
STOCK MARKET January 31, 2026 ടര്‍ട്ടില്‍മിന്‍റ് ഫിന്‍ടെക് സൊല്യൂഷന്‍സ് ഐപിഒയ്ക്ക്

കൊച്ചി: സാങ്കേതികവിദ്യ അധിഷ്ഠിത ഇന്‍ഷുറന്‍സ് വിതരണ പ്ലാറ്റ്ഫോമായ ടര്‍ട്ടില്‍മിന്‍റ് ഫിന്‍ടെക് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി....

CORPORATE January 31, 2026 മൂന്നാം പാദത്തിൽ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്

കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നടപ്പു സാമ്പത്തികവർഷത്തെ മൂന്നാം പാദത്തിൽ 7 കോടി രൂപ....

CORPORATE January 31, 2026 മൂന്നാം പാദത്തിൽ ₹225 കോടി ലാഭം നേടി പേടിഎം

ന്യൂഡൽഹി: ധനകാര്യ സേവന സാങ്കേതിക പ്ലാറ്റ്‌ഫോമായ പേടിഎം മൂന്നാം പാദത്തിൽ ₹225 കോടി സംയോജിത ശുദ്ധലാഭം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക....

ECONOMY January 31, 2026 ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻ

ന്യൂഡൽഹി: ചരിത്രപരമായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സുരക്ഷ-പ്രതിരോധ പങ്കാളിത്ത കരാറിലൂടെ ആഗോള സമവാക്യങ്ങൾ മാറാനൊരുങ്ങുന്നു. യു.എസ് നയിക്കുന്ന നാറ്റോ സഖ്യത്തിൽ....

STOCK MARKET January 31, 2026 വിപണി വിഹിതം ഉയര്‍ത്തി പൊതുമേഖലാ ഓഹരികള്‍

പൊതുമേഖലാ (PSU) ഓഹരികളുടെ വിപണി വിഹിതം 17 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തില്‍. ബി.എസ്.ഇ (BSE) ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ....

Alt Image

Health

CORPORATE January 31, 2026 മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യത്തിൽ 39 ലക്ഷം കോടി നഷ്ടം

ന്യൂയോർക്ക്: വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് മൈക്രോസോഫ്റ്റ്. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ 424 ബില്യൺ ഡോളർ(39 ലക്ഷം കോടി....

ECONOMY January 31, 2026 സാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നു

ന്യൂഡൽഹി: കേന്ദ്ര ബജറ്റിലൂടെ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക....

ECONOMY January 31, 2026 വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

മുംബൈ: ജനുവരി 23 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8.053 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് എക്കാലത്തെയും....

CORPORATE January 31, 2026 മണപ്പുറം ഫിനാന്‍സ് സ്വര്‍ണ്ണ വായ്പയില്‍ 58 ശതമാനം വളര്‍ച്ച

വലപ്പാട്: പ്രമുഖ ബാങ്കിംഗ് ഇതര ധന കാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ് 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സ്വര്‍ണ്ണ....

ECONOMY January 31, 2026 സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതം

തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് പകര്‍ന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ....

ECONOMY January 31, 2026 കേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

ന്യൂഡൽഹി: കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന മാതൃകയെക്കുറിച്ച് സാമ്പത്തിക സർവേയിൽ പ്രശംസ. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ആശാ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ,....

GLOBAL January 31, 2026 കനേഡിയൻ നിർമിത വിമാനങ്ങൾക്ക് 50% തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

ന്യൂയോർക്ക്: കാനഡയിൽ നിർമിച്ച്‌ യു.എസ്സിൽ വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.....

ECONOMY January 31, 2026 അനിശ്ചിതത്വത്തിന് ഇടയിലും സ്ഥിര വളർച്ച നേടാൻ ഇന്ത്യ

ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സ്ഥിരതയുള്ള വളർച്ചയാണ് നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ പ്രതീക്ഷിക്കുന്നത്. ജാഗ്രത വേണം, പക്ഷേ നൈരാശ്യം....

ECONOMY January 31, 2026 സിയാൽ രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് ഇന്നും നാളെയും

കൊച്ചി: കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുമായി സഹകരിച്ച്രാ സംഘടിപ്പിക്കുന്ന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് ഇന്നും നാളെയുമായി....

CORPORATE January 31, 2026 കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ജീവനൊടുക്കി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് (57) സ്വയം വെടിവച്ചു ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ, അതേ കെട്ടിടത്തിൽത്തന്നെയുള്ള സ്‌ലോവാക്യ....

CORPORATE January 30, 2026 എസ്ബിഐ ലൈഫിന് 31,326 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2025 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍....

CORPORATE January 30, 2026 ടിവിഎസ് ക്രെഡിറ്റിന്‍റെ വായ്പാ വിതരണത്തിലും അറ്റാദായത്തിലും വര്‍ധനവ്

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളിലെ വായ്പാ....

FINANCE January 30, 2026 ഉയർന്ന ഇൻഷുറൻസ് കമ്മീഷൻ നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സാമ്പത്തിക സർവെ

ഇൻഷുറൻസ് മേഖലയിലെ ഉയർന്ന കമ്മീഷൻ പരാമർശിച്ച് സാമ്പത്തിക സർവെ. ഡിജിറ്റൽ സാധ്യതകൾ കൂടിയിട്ടും ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിതരണ ചെലവ് കൂടുന്നത്....

CORPORATE January 30, 2026 പൂമയെ സ്വന്തമാക്കി ചൈന

ലണ്ടൻ: ലോകത്തെ ജനപ്രിയ സ്പോർട്സ് വിയർ കമ്പനിയായ പൂമയെ സ്വന്തമാക്കി ചൈന. 29.06 ശതമാനം ഓഹരിയാണ് ചൈനയുടെ ആൻഡ സ്പോർട്സ്....

GLOBAL January 30, 2026 വെനസ്വേല ക്രൂഡ് ഉത്പാദനം 35 ലക്ഷം ബാരലിലേക്ക് കുതിക്കും

ഒരുകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1990കളില്‍ ലോകത്തിന്റെ എണ്ണ ഹബ്ബായിരുന്നു വെനസ്വേല. എന്നാല്‍, ഹ്യൂഗോ ഷാവേസ് മുതല്‍ നിക്കോളസ് മഡ്യൂറോ വരെ....

ECONOMY January 26, 2026 ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം കുതിക്കുന്നു

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 14.167 ബില്യൺ ഡോളർ ഉയർന്ന് 701.36 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ്....

CORPORATE January 24, 2026 അദാനി ഗ്രൂപ്പിനെതിരായ യുഎസിലെ കൈക്കൂലിക്കേസ് വീണ്ടും സജീവമാകുന്നു

ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അനന്തരവനും ഗ്രൂപ്പ് ഡയറക്ടറുമായ സാഗർ അദാനിക്കും എതിരെ യുഎസ് ഏജൻസികൾ തുടക്കമിട്ട....

CORPORATE January 24, 2026 ഫോൺപേയിലെ നിക്ഷേപം മൈക്രോസോഫ്റ്റും ടൈഗർ ഗ്ലോബലും വിറ്റൊഴിവാക്കുന്നു

മുംബൈ: രാജ്യത്തെ മുൻനിര ഡിജിറ്റൽ പെയ്മെന്റ് കമ്പനിയായ ഫോൺപേയിലെ നിക്ഷേപം മൈക്രോസോഫ്റ്റും ടൈഗർ ഗ്ലോബലും വിറ്റൊഴിവാക്കുന്നു. പ്രഥമ ഓഹരി വിൽപനയിലൂടെയായിരിക്കും....

CORPORATE January 24, 2026 14,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ; മാസങ്ങൾക്കുള്ളിൽ ജോലി നഷ്ടമാവുന്നത് 30,000 പേർക്ക്

വാഷിങ്ടൺ: ഓൺലൈൻ ഷോപ്പിങ് ഭീമൻ ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടലിന് തുടക്കം കുറിക്കുന്നു. അടുത്തയാഴ്ചയാവും ആമസോണിൽ ജീവനക്കാരെ വ്യാപകമായി ഒഴിവാക്കുക. 14,000....

CORPORATE January 24, 2026 ധനലക്ഷ്മി ബാങ്ക് അറ്റാദായത്തില്‍ കുതിപ്പ്

തൃശൂർ: നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 20 ശതമാനം ഉയർന്ന് 23.88 കോടി രൂപയായി. 41.14....

CORPORATE January 24, 2026 ഇൻഡിഗോയുടെ ലാഭം 78% ഇടിഞ്ഞു

അഹമ്മദാബാദ്: ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികളിൽ വെള്ളിയാഴ്ച വലിയ ഇടിവ് രേഖപ്പെടുത്തി. ഡിസംബർ പാദത്തിലെ അറ്റാദായത്തിൽ 78 ശതമാനത്തിന്റെ....

CORPORATE January 24, 2026 റെക്കോഡ് നഷ്ടത്തിലേക്ക് എയർ ഇന്ത്യ

മുംബൈ: നടപ്പ് സാമ്പത്തിക വർഷം എയർ ഇന്ത്യ റെക്കോഡ് നഷ്ടം രേഖപ്പെടുത്തിയേക്കും. അഹമ്മദാബാദ് വിമാന അപകടവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പാകിസ്താൻ....

GLOBAL January 24, 2026 നൈജീരിയ, ബ്രസീല്‍ എന്നിവിടങ്ങളിലേക്കുള്ള മരുന്ന് കയറ്റുമതിയില്‍ വന്‍ വര്‍ധന

ന്യൂഡൽഹി: അമേരിക്കന്‍ വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ തീരുവ ഭീഷണിയും നിലനില്‍ക്കെ, ബ്രസീല്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ....

ECONOMY January 24, 2026 ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്

ദില്ലി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഉറ്റുനോക്കി സാമ്പത്തിക രംഗം. ആഗോള സാമ്പത്തിക സ്ഥിതിയും....

SPORTS January 24, 2026 റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ഉടമ ഉടൻ

ബെംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വൈകാതെ പുതിയ ഉടമ വരും. ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) നിലവിലെ ചാംപ്യന്മാരും ഏറ്റവുമധികം....

X
Top