ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

നോക്കിയ സി21 പ്ലസ് അവതരിപ്പിച്ചു

  • കനംകുറഞ്ഞതും മനോഹരവുമായ രൂപകല്‍പ്പനയിലാണ് കൂടുതല്‍ ബാറ്ററി ലൈഫുമായി സി21 പ്ലസ് എത്തുന്നത്
  • ദിവസങ്ങളോളം നീണ്ടുനില്‍ക്കു ബാറ്ററിയും, 13എംപി എച്ച്ഡിആര്‍ ഡ്യുവല്‍ ക്യാമറ
  • രണ്ട് വര്‍ഷം സ്ഥിരമായ സുരക്ഷാ അപ്ഡേറ്റുകള്‍, മെച്ചപ്പെടുത്തിയ ഫിംഗര്‍പ്രിന്റ്, എഐ ഫേസ് അലോക്ക് സാങ്കേതികവിദ്യ
  • എത് തിരക്കുകള്‍ക്കിടയിലും അനായാസം ഉപയോഗിക്കാവു തരത്തിലുള്ള നിര്‍മാണം
  • റീട്ടെയിൽ ഷോപ്പുകളിലും ഇ-കൊമേഴ്സിലും ഇപ്പോള്‍ ലഭ്യം.
  • നോക്കിയ വെബ്‌സൈറ്റില്‍ നി് വാങ്ങുമ്പോള്‍ നോക്കിയ വയേര്‍ഡ് ബഡ്സ് സൗജന്യം

കൊച്ചി: നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബല്‍ ജനപ്രിയ സി സീരീസ് സ്മാര്‍ട്ട് ഫോൺ വിഭാഗത്തില്‍ നോക്കിയ സി21 പ്ലസ് അവതരിപ്പിച്ചു. 10,299 രൂപയാണ് പ്രാരംഭ വില. നിര്‍മാണ വൈദഗ്ധ്യവും, ദീര്‍ഘകാല ബാറ്ററി ശേഷിയും സി21 പ്ലസിലും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

വില, സവിശേഷതകള്‍, ഡിസൈന്‍ എിവ നോക്കിയ സി21 പ്ലസിനെ അള്‍ട്രാ ബജറ്റ് ഹാന്‍ഡ്സെറ്റാക്കി മാറ്റുു. ഉപഭോക്താക്കള്‍ക്ക് ദൈനംദിന പ്രവര്‍ത്തങ്ങളില്‍ പ്രയോജനകരമാവു വിധത്തില്‍ അതിന്റെ സവിശേഷതകള്‍ വിപുലീകരിച്ചാണ് ഫോ അവതരിപ്പിച്ചിരിക്കുത്.

ഒരു സ്മാര്‍ട്ട് ഫോണില്‍ നിന്ന് പുതുതലമുറക്ക് എന്താണ്വേണ്ടതെന്ന് തങ്ങള്‍ തിരിച്ചറിയുന്നുവെന്നും അത് ഏറ്റവും ഗുണനിലവാരത്തോടെയും വിശ്വാസത്തോടെയും ഈടുനില്‍പ്പോടെയും നല്‍കാന്‍ തങ്ങള്‍ നിരന്തരം ശ്രമിക്കുുണ്ടെും എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ ആന്‍ഡ് മേനാ വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. പുതുമകള്‍ക്കായി വിശ്വാസ്യയോഗ്യമായ ഒരു ബ്രാന്‍ഡ് തേടു യുവാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് നോക്കിയ സി21 പ്ലസ്. കൂടുതല്‍ ചെയ്യാനും നേടാനും ആഗ്രഹിക്കു യുവാക്കളാണ് തങ്ങളുടെ പ്രചോദനമാവുത്. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നോക്കിയ സ്മാര്‍ട്ട് ഡിവൈസുകള്‍ സ്ഥിരമായി നിറവേറ്റുുണ്ടെ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെലിഞ്ഞ ഡിസൈനില്‍ വലിയ ബാറ്ററി

ആകര്‍ഷകമായ രൂപവും ഭാവവും നല്‍കിയാണ് നോക്കിയ സി21 പ്ലസ് വരുത്. 5050 എംഎച്ച്എ ബാറ്ററി മൂന്ന് ദിവസത്തെ ലൈഫാണ് നല്‍കുത്. ഇത് കൂടുതല്‍ നേരം കണക്റ്റ് ചെയ്തിരിക്കാനും, വളരെയേറെ കാര്യങ്ങള്‍ ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യും.

ദൃഢത,കൃത്യമായ പരീക്ഷണം

ലോകത്തിലെ ഏറ്റവും മികച്ച നിര്‍മാണ നിലവാരമാണ് നോക്കിയ സി21 പ്ലസ് പിന്തുടര്‍ന്നത്. ഇര്‍ മെറ്റല്‍ ചേസിസും, ടഫന്‍ഡ് കവര്‍ ഗ്ലാസും പിന്തുണയ്ക്കുതാണ് ഫോണിന്റെ ബോഡി. അഴുക്ക്, പൊടി, വെള്ളം എിവയില്‍ നിന്നു ള്ള അധിക സംരക്ഷണത്തിനായി ഐപി52 റേറ്റിങും ചെയ്തിട്ടുണ്ട്.

മികച്ച സുരക്ഷ

സി സീരീസിന്റെ ഭാഗമെ നിലയില്‍, എല്ലാ വിവരങ്ങളും സുരക്ഷിതമായി നിലനിര്‍ത്തുതിന് രണ്ട് വര്‍ഷത്തെ ത്രൈമാസ സുരക്ഷാ അപ്ഡേറ്റുകള്‍ നോക്കിയ സി21 പ്ലസ് നല്‍കുു. കൂടുതല്‍ സ്വകാര്യതക്കും സൗകര്യത്തിനുമായി മെച്ചപ്പെടുത്തിയ ഫിംഗര്‍പ്രിന്റ്, എഐ ഫേസ് അലോക്ക് സാങ്കേതികവിദ്യകള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സുരക്ഷഉറപ്പുവരുത്തുു.

പുതുമയുള്ള ഒഎസ്

ആന്‍ഡ്രോയിഡ് 11 (ഗോ എഡിഷന്‍) ആണ് നോക്കിയ സി21 പ്ലസിലുള്ളത്. ബാറ്ററി ലൈഫ് നഷ്ടപ്പെടുത്താതെ തന്നെ ഡൗലോഡ് വേഗത സുഗമമാക്കു ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സ്ട്രീംലൈന്‍ ചെയ്ത പതിപ്പാണിത്. സ്റ്റോറേജില്‍ വിട്ടുവീഴ്ച ചെയ്യാതെ ഡേറ്റാ പരമാവധി പ്രയോജനപ്പെടുത്താന്‍ സഹായിക്കുതിന് ഉപഭോക്താവ് തിരഞ്ഞെടുക്കു ആപ്പുകള്‍ക്കും ഉള്ളടക്കത്തിനും കൂടുതല്‍ ഇടമുണ്ടെ് മിനിമല്‍ പ്രീലോഡുകള്‍ ഉറപ്പാക്കും.

മികച്ച ഡ്യുവല്‍ ക്യാമറ

എച്ച്ഡിആര്‍ സാങ്കേതികവിദ്യയുള്ള 13എംപി ഡ്യുവല്‍ ക്യാമറ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ അതേമികവോടെ പകര്‍ത്താന്‍ സഹായിക്കും. പോര്‍ട്രെയ്റ്റ്, പനോരമ, ബ്യൂട്ടിഫിക്കേഷന്‍ തുടങ്ങിയ വ്യത്യസ്ത മോഡുകള്‍ പ്രൊഫഷണല്‍ രൂപത്തിലുള്ള ഫോട്ടോകള്‍ പകര്‍ത്തുതിനും സഹാകരമാവും. മികച്ച 6.5 എച്ച്ഡി പ്ലസ് ഡിസ്പ്ലേ, വീഡിയോകളും ഫോട്ടോകളും അവയെ അതേ ഭംഗിയില്‍ കാണാന്‍ കഴിയുമെും ഉറപ്പാക്കുു.

വിലയും ലഭ്യതയും

ഡാര്‍ക്ക് സിയാന്‍, വാം ഗ്രേ എീ നിറങ്ങളില്‍ നോക്കിയ സി21 പ്ലസ് ഇന്ത്യയില്‍ ലഭ്യമാണ്. 3/32 ജിബി വേരിയന്റിന് 10,299 രൂപയും, 4/64ജിബി വേരിയന്റിന് 11,299 രൂപയുമാണ് വില. റീട്ടെയില്‍, ഇ-കൊമേഴ്സ്, നോക്കിയ വെബ്‌സൈറ്റില്‍ എിവയിലൂടെ ഫോ വാങ്ങാം. നോക്കിയ വെബ്‌സൈറ്റില്‍ നി് വാങ്ങുമ്പോള്‍, സൗജന്യ നോക്കിയ വയേര്‍ഡ് ബഡ്സ് സൗജന്യമായി ലഭിക്കും. പരിമിത കാലത്തേക്കാണ് ഈ ഓഫര്‍.

X
Top