റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട്: തട്ടിപ്പിനിരയായത് കൂടുതലും സ്വകാര്യ ബാങ്കുകള്‍

ന്യൂഡല്‍ഹി: 2022-23 സാമ്പത്തികവര്‍ഷത്തില്‍ കൂടുതല്‍ എണ്ണം തട്ടിപ്പുകള്‍ നേരിട്ടത് സ്വകാര്യമേഖല ബാങ്കുകള്‍. അതേസമയം ആഘാതം ഏറ്റവും കൂടുതല്‍ പൊതുമേഖല ബാങ്കുകള്‍ക്കാണ്, ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ (കാര്‍ഡ് / ഇന്റര്‍നെറ്റ്) വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂല്യത്തിന്റെ കാര്യത്തില്‍, തട്ടിപ്പുകള്‍ പ്രാഥമികമായി ലോണ്‍ പോര്‍ട്ട്‌ഫോളിയോയിലാണ്. അതേസമയം തട്ടിപ്പ് തുക 2021-22 കാലയളവില്‍ 50 ശതമാനം കുറഞ്ഞു.

തട്ടിപ്പ് തുക 2022-23 വര്‍ഷത്തിലും കുറഞ്ഞു. യഥാര്‍ത്ഥത്തില്‍ 2021-22 നെ അപേക്ഷിച്ച് 49 ശതമാനം കുറവാണ് തട്ടിപ്പ് തുകയില്‍ മുന്‍സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.

സ്വകാര്യ ബാങ്കുകളിലെ തട്ടിപ്പുകളിലേറെയും ചെറിയ മൂല്യമുള്ള കാര്‍ഡ്/ ഇന്റര്‍നെറ്റ് തട്ടിപ്പുകളാണ്.

X
Top