ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

സ്ത്രീ ശാക്തീകരണത്തിനായി കൈകോർത്ത് ധനലക്ഷ്‌മി ബാങ്കും സംസ്ഥാന കുടുംബശ്രീ മിഷനും

തൃശൂർ: സുസ്ഥിര വനിതാ ശാക്തീകരണത്തിനായി ധനലക്ഷ്മി ബാങ്കും സംസ്ഥാന കുടുംബശ്രീ മിഷനും ധാരണയിലെത്തി. തിരുവനന്തപുരത്തെ കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശനും ധനലക്ഷ്മി ഡെപ്യൂട്ടി ബിസിനസ് ഡെവലപ്മെന്റ് ആൻഡ് പ്ലാനിംഗ് ജനറൽ മാനേജർ പിഎച്ച് ബിജുകുമാറും ധാരണാ പത്രം കൈമാറി. ധാരണാ പ്രകാരം കുടുംബശ്രീ അംഗങ്ങൾക്ക് ധനലക്ഷ്മിയുടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും.

X
Top