ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കെപിഐടിയുടെ വരുമാനത്തില്‍ 51.7 ശതമാനം വര്‍ധനവ്

കൊച്ചി: സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഓട്ടോമോട്ടീവ് മൊബിലിറ്റി സംവിധാനങ്ങള്‍ക്കായുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഇന്‍റഗ്രേഷന്‍ പങ്കാളിയായ കെപിഐടി ടെക്നോളജീസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ 51.7 ശതമാനം വരുമാന വര്‍ധനവ് രേഖപ്പെടുത്തി.

അറ്റാദായത്തിന്‍റെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 68.7 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗോള തലത്തിലെ ജീവനക്കാരുടെ എണ്ണം 11970 എന്ന നിലയിലെത്തിക്കാനും സാധിച്ചിട്ടുണ്ട്.

X
Top