ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

Insights : ഇവന്റ് മാനേജ്‌മെന്റ്, പുതിയ ആകാശങ്ങൾ

ഇവന്റ് മാനേജ്‌മെന്റ് മേഖല അവസരങ്ങളുടെ പുതിയ ആകാശങ്ങൾ തേടുകയാണ്. പൊളിറ്റിക്കൽ കാമ്പയിനുകൾ മുതൽ സർക്കാർ സ്കീമുകളുടെ നടത്തിപ്പ് വരെ പ്രൊഫഷണൽ ഇവന്റ് കമ്പനികളുടെ പിന്തുണയിൽ കൂടുതൽ മികവ് ആർജിക്കുന്നു. ഈ രംഗത്തെ പുതിയ സാധ്യതകൾ അന്വേഷിക്കുകയാണ് റസ്‌മറ്റാസ് മാനേജിങ് ഡയറക്റ്റർ മാർട്ടിൻ ഇമ്മാനുവേൽ.

X
Top