വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

ഈ വർഷം രാജ്യത്തെ 10 സമ്പന്നരുടെ ആസ്തിയിൽ വന്ന മാറ്റമെന്ത്?

മുകേഷ് അംബാനി മുതൽ ഗൗതം അദാനി വരെ 2023ൽ രാജ്യത്തെ സമ്പന്നരുടെ ആസ്തി കൂടിയോ കുറഞ്ഞോ? 2024 ആരംഭിക്കാൻ ആറാഴ്ച മാത്രം ബാക്കി നിൽക്കെ ടോപ് 10 സമ്പന്നരുടെ ആസ്തി പരിശോധിക്കാം.

1) മുകേഷ് അംബാനി റിലയൻസ് ഗ്രൂപ്പിന്റെ ഉടമ, ആസ്തി – 92 ബില്യൺ യുഎസ് ഡോളർ. ആസ്തിയിൽ ഈ വർഷം 983 ദശലക്ഷം ഡോളർ വർദ്ധിച്ചു.

2) ഗൗതം അദാനി- അദാനി എന്റർപ്രൈസസിന്റെ ഉടമ. ആസ്തി – 68 ബില്യൺ ബില്യൺ യുഎസ് ഡോളർ 59.7 ബില്യൺ ഡോളറായേക്കും.

3) ശിവ് നാടാർ- ആസ്തി – എച്ച്‌സിഎൽ ടെക്‌നോളജിയുടെ ഉടമ. ആസ്തി 29.3 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 5.29 ബില്യൺ ഡോളർ വർധിച്ചേക്കും.

4) സാവിത്രി ജിൻഡാൽ; ജിൻഡാൽ ഗ്രൂപ്പിന്റെ ഉടമ, ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. ആസ്തി – 24 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 4.05 ബില്യൺ ഡോളർ വർദ്ധിക്കും.

5) രാധാകിഷൻ ദമാനി – ഡി-മാർട്ട് സ്ഥാപകൻ. ആസ്തി – 23 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 1.20 ബില്യൺ ഡോളർ വർദ്ധിക്കും.

6) സൈറസ് പൂനവല്ല- ‘വാക്സിൻ കിംഗ്’ എന്നാണ് സൈറസ് പൂനാവാല അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കമ്പനിയായ ‘സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’ കോവിഷീൽഡ് വാക്‌സിൻ നിർമ്മിച്ചു. ആസ്തി – 20.7 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 2.24 ബില്യൺ ഡോളർ വർദ്ധിക്കും.

7) ഹിന്ദുജ കുടുംബം; 20 ബില്യൺ ബില്യൺ യുഎസ് ഡോളർ

8) ദിലീപ് ഷാംഗ്‌വി – സൺ ഫാർമയുടെ സ്ഥാപകൻ ആസ്തി – 19 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 3.94 ബില്യൺ ഡോളർ വർദ്ധിക്കും.

9) കുമാർ ബിർള – ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ. ആസ്തി – 17.5 ബില്യൺ ബില്യൺ യുഎസ് ഡോളർ

10) ഷാപൂർ മിസ്ത്രി കുടുംബം; ആസ്തി – 16.9 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 3.78 ബില്യൺ ഡോളർ വർധിച്ചേക്കും.

X
Top