യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മാനേജീരിയല്‍ സ്റ്റാഫിന്റെ 10% വെട്ടിച്ചുരുക്കി ഗൂഗിള്‍

വാഷിങ്ടണ്‍: നിര്‍മിതബുദ്ധി മേഖലയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ 10 ശതമാനം മാനേജീരിയല്‍ ജീവനക്കാരെ പുറത്താക്കാന്‍ തീരുമാനിച്ച് ടെക് കമ്പനിയായ ഗൂഗിള്‍.

ഡയറക്ടര്‍മാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ ഘട്ടങ്ങളിലായി ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 12000ത്തിലേറെ പേരെ ഒഴിവാക്കി.

X
Top