രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

ഗോകുലം ഗോപാലന് ഡോക്ടറേറ്റ്

കൊച്ചി: ചെന്നൈയിലെ വേൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ബിരുദദാന ചടങ്ങിൽ ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ ഗോകുലം ഗോപാലന് ഓണററി ഡോക്ടറേറ്റ് കൈമാറി. പല്ലാവരത്തിലുള്ള കോളേജ് കാംപസിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ കേന്ദ്ര നിയമകാര്യ മന്ത്രി അർജുൻ റാം മേഘ്വാളാണ് ഗോകുലം ഗോപാലന് ഡോക്ടറേറ്റ് കൈമാറിയത്. വേൽസ് ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലർ ഐസരി ഗണേഷ് ചടങ്ങിൽ അദ്ധ്യക്ഷനായി. തമിഴ് സിനിമ സംവിധായകനും നിർമാതാവുമായ വെട്രിമാരൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് നൽകി.

X
Top