ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

അമിയോ പ്രോ മിക്സർ ഗ്രൈൻഡർ പുറത്തിറക്കി ക്രോംപ്ടൺ

കൊച്ചി: പുതിയ അമിയോ പ്രോ മിക്സർ ഗ്രൈൻഡറുകൾ പുറത്തിറക്കി ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്. കാര്യക്ഷമതയ്‌ക്കും സൗകര്യത്തിനുമായി ഊന്നൽ നൽകി സമയവും ഊർജവും ഒരേസമയം ലാഭിക്കും വിധം രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ് ഇവ. 750വാട്ട് ടർബോ പവർഫുൾ മോട്ടോർ, മാക്സിഗ്രൈൻഡ് ടെക്നോളജി, അറുപത് മിനിറ്റ് തുടർച്ചയായ ഗ്രൈൻഡിംഗ്, വീതിയുള്ള ജാറുകൾ എന്നീ പ്രത്യേകതകൾക്കൊപ്പം മോട്ടോറിന് 5 വർഷത്തെയും ഉൽപ്പന്നത്തിന് 2 വർഷത്തെ വാറന്റിയും ക്രോംപ്റ്റൺ നൽകുന്നുണ്ട്. അമിയോ 4 ജാർ മോഡലിനു 7100 രൂപയും അമിയോ 3  ജാർ മോഡലിനു 6600 രൂപയുമാണ് വില. എല്ലാ ക്രോംപ്ടൺ അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും അമിയോ പ്രോ മിക്സർ ഗ്രൈൻഡർ ലഭ്യമാണ്.

X
Top