ഫ്രഷ് ടു ഹോമിനും, മാത്യു ജോസഫിനും സംരംഭ ലോകത്ത് ആമുഖങ്ങൾ ആവശ്യമില്ല. അടിമുടി പ്രചോദനമാണ് ഈ സൂപ്പർ സ്റ്റാർട്ടപ്പും അതിൻ്റെ ഫൗണ്ടർ മാത്യു ജോസഫും. നിങ്ങളിൽ സംരംഭകത്വ മനോഭാവമുണ്ടോ? എങ്കിൽ അത് ഉരുക്കിയൊരുക്കിയെടുക്കാൻ അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചകൾക്ക് കഴിയും. ബിസിനസിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തുന്നവരുടെ ജീവിതാനുഭവങ്ങളിലൂടെ ഒരു യാത്രയാണ് ഈ സീരീസ്. നിറയെ ഉൾക്കാഴ്ചകളും, അകക്കാഴ്ചകളും പകരുന്ന മുഖാമുഖങ്ങളുടെ പരമ്പരയിൽ ആദ്യത്തേത്. സംരംഭകരുമായി സംസാരിക്കുന്നത് പ്രമുഖ ബിസിനസ് സ്ട്രാറ്റജിസ്റ്റും, പെർസെപ്ഷൻ മാനേജ്മെൻ്റ് കൺസൾട്ടൻ്റുമായ സാലു മുഹമ്മദ്.
വാക്കുകളുടെ വക്കുകളിലുണ്ട് രക്തം പൊടിഞ്ഞ അനുഭവപ്പൊട്ടുകൾ
Abhilaash Chaams
September 9, 2024 3:56 pm