Author: Praveen Vikkath

AUTOMOBILE August 26, 2025 മാരുതി സുസുക്കിയുടെ ഇ-വിറ്റാര പ്രധാനമന്ത്രി മോദി ഫ്‌ലാഗ് ഓഫ് ചെയ്തു

അഹമ്മദാബാദ്: മാരുതി സുസുക്കിയുടെ ആദ്യ ആഗോള ഇലക്ട്രിക്ക് കാര്‍, ഇ-വിറ്റാര പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജ്‌റാത്തിലെ ഹന്‍സസല്‍പൂര്‍ പ്ലാന്റില്‍ ഫ്‌ലാഗ് ഓഫ്....

ECONOMY August 26, 2025 ഇന്ത്യയുടെ റേറ്റിംഗ് നിലനിര്‍ത്തി ഫിച്ച്

ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ സോവറിന്‍ റേറ്റിംഗ് ബിബിബി മൈനസില്‍ നിലനിര്‍ത്തിയിരിക്കയാണ് ഫിച്ച്. ധനക്കമ്മിയും....

ECONOMY August 26, 2025 ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം താരിഫ്; കരട് ഉത്തരവ് പുറത്തിറക്കി യുഎസ്‌

വാഷിങ്ടണ്‍: ഓഗസ്റ്റ് 27 മുതല്‍ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള കരട് ഉത്തരവ് അമേരിക്ക പുറപ്പെടുവിച്ചു.....

STOCK MARKET August 26, 2025 നിഫ്റ്റി, സെന്‍സെക്‌സ് തകര്‍ച്ച നേരിടുന്നു

മുംബൈ: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഓഗസ്റ്റ് 27....

NEWS August 26, 2025 ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് എന്‍പിഎസിലേക്ക് ഒറ്റ തവണ മാറ്റത്തിന് അനുമതി

ന്യൂഡല്‍ഹി: ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്)യില്‍ നിന്നും ദേശീയ പെന്‍ഷന്‍ സംവിധാനത്തിലേയ്ക്ക് (എന്‍പിഎസ്) മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യവസ്ഥകളോടെ അനുമതി.....

CORPORATE August 26, 2025 പിരിച്ചുവിടല്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഡ്രീം സ്‌പോര്‍ട്ട്‌സ് സിഇഒ ഹര്‍ഷ് ജെയിന്‍

മുബൈ: റിയല്‍-മണി ഗെയ്മുകള്‍ക്ക് (ആര്‍എംജി) നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഡ്രീം സ്‌പോര്‍ട്ട്‌സ്, ജീവനക്കാരെ പിരിച്ചുവിടില്ല. സഹസ്ഥാപകനും സിഇഒയുമായ ഹര്‍ഷ് ജെയിന്‍....

STOCK MARKET August 26, 2025 നിഫ്റ്റി50 പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളില്‍

മുംബൈ: ഓഗസ്റ്റ് 25 ന് 0.4 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്ത നിഫ്റ്റി50 നിലവില്‍ പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണുള്ളത്.....

ECONOMY August 25, 2025 കപ്പല്‍ നിര്‍മ്മാണ, തുറമുഖ വികസനത്തിന് 70,000 കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ പാക്കേജ്

ന്യൂഡല്‍ഹി: കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണി, തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി 70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്....

CORPORATE August 25, 2025 ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്‌സില്‍ നിന്ന് 91 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ടിറ്റാഗഡ് റെയില്‍

മുംബൈ: ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്‌സില്‍ നിന്ന് 91.2 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതിനെത്തുടര്‍ന്ന് ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ഓഹരി ഉയര്‍ന്നു.....

CORPORATE August 25, 2025 വൊഡഫോണ്‍ ഐഡിയയ്ക്ക് എജിആര്‍ കുടിശ്ശികയില്‍ ഇളവ്; തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയും, പിഎംഒയും ധനമന്ത്രാലയവും-കമ്മ്യൂണിക്കേഷന്‍ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി:  ക്രമീകരിച്ച മൊത്ത വരുമാന (എജിആര്‍) കുടിശ്ശികയില്‍ വൊഡഫോണ്‍ ഐഡിയയ്ക്ക് ഇളവ് നല്‍കുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), ധനകാര്യ....