Author: Praveen Vikkath
മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 237.91 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 62110.53 ലെവലിലും നിഫ്റ്റി....
കൊച്ചി: രൂപയുടെ മൂല്യവര്‍ദ്ധനവും യുഎസ് ബോണ്ട് യീല്‍ഡിലെ ഇടിവുമാണ് വ്യാഴാഴ്ച വിപണിയെ ഉയര്‍ത്തിയത്, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍....
മുംബൈ: പ്രതിമാസ എഫ് & ഒ കരാറുകളുടെ കാലഹരണ ദിനമായ മെയ് 25 ന് വിപണി അസ്ഥിരമായി തുടരുകയും വൈകി....
ന്യൂഡല്‍ഹി: 13 രൂപ അഥവാ 625 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് കമ്മിന്‍സ് ഇന്ത്യ. ജൂലൈ 26 ആണ് റെക്കോര്‍ഡ് തീയതി.....
ന്യൂഡല്‍ഹി: 9.25 രൂപ അവസാന ലാഭവിഹിതവും 1:2 അനുപാതത്തില്‍ ഓഹരി വിഭജനവും പ്രഖ്യാപിച്ചിരിക്കയാണ് ജെബി കെമിക്കല്‍സ് ആന്റ് ഫാര്‍മ. നിലവിലെ....
ന്യൂഡല്‍ഹി: 5055 രൂപ ലക്ഷ്യവില നിശ്ചയിച്ച് എസ്‌കെഎഫ് ഇന്ത്യ ലിമിറ്റഡ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ ഡയറക്ട്. നിലവിലെ വിലയില്‍....
ന്യൂഡല്‍ഹി: 2:5 അനുപാതത്തില്‍ ബോണസ് ഓഹരിയും 60 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചിരിക്കയാണ് ആപ്‌ടെക്ക് ലിമിറ്റഡ്. ജൂലൈ 23 ന് ചേരുന്ന....
ന്യൂഡല്‍ഹി: യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നും ലിസ്റ്റുചെയ്യാത്ത ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെത്തുന്ന പ്രവാസി നിക്ഷേപത്തിന് ഏയ്ഞ്ചല്‍ ടാക്സ്....
ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ആറ് ശതമാനം ഔട്ട്‌സോഴ്‌സ് കരാര്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടമായി. റിക്രൂട്ടിംഗ് ഏജന്‍സികളെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ്....
ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന യോഗത്തില്‍ പലിശനിരക്ക് വര്‍ദ്ധനയ്ക്ക് ഫെഡ് റിസര്‍വ് മുതിരില്ല, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരന്‍ പറഞ്ഞു.....
