Author: Praveen Vikkath
മുംബൈ: ഡോളറിനെതിരെ രൂപ ശക്തിപ്പെട്ടു. ബുധനാഴ്ച 8 പൈസ നേട്ടത്തിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ആഭ്യന്തര ഇക്വിറ്റി വിപണിയിലെ....
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച മികച്ച നേട്ടം കുറിച്ചു. സെന്‍സെക്‌സ് 350.08 പോയിന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 63142.96....
ന്യൂഡല്‍ഹി: ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. കൃഷി ആദായകരമാക്കുന്നതിനും വിള....
ന്യൂഡല്‍ഹി: പണലഭ്യത മിച്ചം വര്‍ദ്ധിക്കുന്നതിനിടെ സര്‍ക്കാര്‍ ബോണ്ട് യീല്‍ഡ് ചൊവ്വാഴ്ച കുറഞ്ഞു. റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ധനനയ അവലോകനത്തിന് മുന്നോടിയായാണ്....
ന്യൂഡല്‍ഹി: ബ്രിക് വര്‍ക്ക് റേറ്റിംഗ്‌സ് ഇന്ത്യയുടെ ലൈസന്‍സ് റദ്ദാക്കിയ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിധിയ്‌ക്കെതിരെ....
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയില്‍ നോണ്‍ ഡെലിവറബിള്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡെറിവേറ്റീവ് കരാറുകള്‍ (എന്‍ഡിഡിസി) തീര്‍പ്പാക്കാനുള്ള അനുമതി, ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ....
ന്യൂഡല്‍ഹി: മാക്രോ ഇക്കണോമിക് സമ്മര്‍ദ്ദവും ഫണ്ടിംഗ് കുറവും കാരണം മാന്ദ്യമനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍-എ-സര്‍വീസ് (സാസ്) കുതിപ്പിനൊരുങ്ങുന്നു. 2026 അവസാനത്തോടെ 26....
മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 146.24 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 62939.12 ലെവലിലും നിഫ്റ്റി....
മുംബൈ: അവസാന സെഷനിലെ വാങ്ങല്‍ വിപണിയെ മാറ്റമില്ലാതെ നിര്‍ത്താന്‍ സഹായിച്ചു. സെന്‍സെക്‌സ് ചൊവ്വാഴ്ച 5.4 പോയിന്റ് ഉയര്‍ന്ന് 62793 ലെവലിലും....
മുംബൈ: 90 ശതമാനം പ്രീമിയത്തില്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്ത ഓഹരിയാണ് ഹേമന്ത് സര്‍ജിക്കല്‍സിന്റെത്. 171 രൂപയിലായിരുന്നു ലിസ്റ്റിംഗ്.....
