Author: Praveen Vikkath

STOCK MARKET June 8, 2023 ഡാറ്റ വരുമാനം ഇരട്ടിയാക്കാന്‍ ടാറ്റ കമ്യൂണിക്കേഷന്‍സ്

ന്യൂഡല്‍ഹി: 2027 സാമ്പത്തിക വര്‍ഷത്തോടെ ഡാറ്റാ വരുമാനം ഇരട്ടിയാക്കാന്‍ ഉദ്ദേശിക്കുകയാണ് നെറ്റ് വര്‍ക്ക് സേവന ദാതാക്കളായ ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. പ്രതിവര്‍ഷം....

STOCK MARKET June 8, 2023 മിഡ്ക്യാപ് സൂചിക റെക്കോര്‍ഡ് ഉയരത്തില്‍, നിക്ഷേപകര്‍ എന്ത് ചെയ്യണം?

ന്യൂഡല്‍ഹി: നിഫ്റ്റി, 2023 ല്‍ ആദ്യമായി 18700 കടന്നപ്പോള്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളിലും ബുള്ളിഷ് പ്രവണത ശക്തമായി. ജൂണ്‍ 8....

STOCK MARKET June 8, 2023 എല്‍നിനോ അനിശ്ചിതത്വം: എഫ്എംസിജി ഓഹരികള്‍ സമ്മര്‍ദ്ദത്തിലായി

ന്യൂഡല്‍ഹി: എല്‍നിനോ ആഘാതത്തെക്കുറിച്ച് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിഫ്റ്റി എഫ്എംസിജി സൂചിക....

STOCK MARKET June 8, 2023 മള്‍ട്ടിബാഗര്‍ ഓഹരി വിറ്റഴിച്ച് ആശിഷ് കച്ചോലിയ

ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയ, ഡിലിങ്ക് ഇന്ത്യ ഓഹരികള്‍ ബള്‍ക്ക് ഇടപാടിലൂടെ വിറ്റഴിച്ചു. ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്,....

TECHNOLOGY June 8, 2023 ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന ഓപ്പണ്‍ എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (സിഇഒ) സാം ആള്‍ട്ട്മാന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.....

STOCK MARKET June 8, 2023 ഐപിഒ: വാലിയന്റ് ലാബോറട്ടറീസ് കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ വാലിയന്റ് ലബോറട്ടറീസ് പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്....

STOCK MARKET June 8, 2023 വിപണി നഷ്ടത്തില്‍, നിഫ്റ്റി 18650 ന് താഴെ

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ വിപണി നഷ്ടത്തില്‍ ക്്‌ലോസ് ചെയ്തു. സെന്‍സെക്‌സ് 294.32 പോയിന്റ് അഥവാ 0.47 ശതമാനം താഴ്ന്ന്....

GLOBAL June 8, 2023 ചൈനയുടെ കയറ്റുമതി പ്രതീക്ഷിച്ചതിലും കുറഞ്ഞു

ബിജീംഗ്: മൂന്ന് മാസത്തിനിടെ ആദ്യമായി ചൈനീസ് കയറ്റുമതി ഇടിഞ്ഞു. ആഗോള ഡിമാന്റ് പരിമതമായതാണ് കാരണം. ഇതോടെ ലോകത്തെ രണ്ടാമത്ത വലിയ....

ECONOMY June 8, 2023 റുപേ ഫോറെക്‌സ് കാര്‍ഡുകള്‍ ഉടന്‍, ഓണ്‍ലൈന്‍ പെയ്മന്റുകള്‍ക്കും വിദേശ എടിഎമ്മുകള്‍, പിഒഎസ് മെഷീനുകള്‍ എന്നിവയിലും ഉപയോഗിക്കാം

ന്യൂഡല്‍ഹി: റുപേ പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചു. വിദേശ എടിഎം, പിഒഎസ്....

ECONOMY June 8, 2023 2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തി

ന്യൂഡല്‍ഹി: പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളില്‍ 50 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.....