Author: Praveen Vikkath
ന്യൂഡല്‍ഹി: ബിഎസ്ഇ സെന്‍സെക്സില്‍ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന് (എച്ച്ഡിഎഫ്സി) പകരമായി ജെഎസ്ഡബ്ല്യു സ്റ്റീല്‍ എത്തും. എച്ച്ഡിഎഫ്സി ബാങ്കുമായുള്ള എച്ച്ഡിഎഫ്സിയുടെ....
ന്യൂഡല്‍ഹി: സെര്‍വര്‍ നിര്‍മ്മാതാക്കളായ നെറ്റ് വെബ് ടെക്‌നോളജീസിന് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫര്‍) അനുമതി. ഇത് സംബന്ധിച്ച ഒബ്‌സര്‍വേഷന്‍ ലെറ്റര്‍....
മുംബൈ: ചൊവ്വാഴ്ചയുടെ തുടര്‍ച്ച എന്ന നിലയില്‍ റെയ്ഞ്ച്്ബൗണ്ട് വ്യാപാരം സംഭവിക്കുകയും വിപണി മാറ്റമില്ലാതെ തുടരുകയും ചെയ്തു, റെലിഗെയര്‍ ബ്രോക്കിംഗിലെ അമിത്....
മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 33.01 പോയിന്റ് അഥവാ 0.05 ശതമാനം മാത്രം....
ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍) (ഭേദഗതി) റെഗുലേഷന്‍സ്, 2023 പ്രകാരം ഇഎസ്ജി....
ന്യൂഡല്‍ഹി: ആഭ്യന്തര ആശയവിനിമയ സംവിധാനങ്ങളുടെ നടത്തിപ്പ് എന്ന നിലയില്‍ സര്‍ക്കാര്‍ പവിത്രമായി കരുതിയിരുന്ന രംഗത്ത് സ്വകാര്യമേഖല കാല്‍പാടുകള്‍. 33 ലക്ഷത്തിലധികം....
മുംബൈ: നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്താന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)....
ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ആരംഭിക്കാനായി കോസ്മിയ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്, വെസ്റ്റ് എന്‍ഡ് ഹൗസിംഗ് ഫിനാന്‍സ്, അഖില്‍ കുമാര്‍....
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായി വികസിക്കുകയാണ്. എന്നാല്‍ മാര്‍ച്ചിന് ശേഷമുള്ള ദുര്‍ബലമായ പുരോഗതിയാണ് കഴിഞ്ഞമാസം രംഗം കാഴ്ചവച്ചത്. എസ്ആന്റ്പി....
മുംബൈ: ബുധനാഴ്ച, തുടക്കത്തില്‍ വിപണി നേരിയ തോതില്‍ നഷ്ടത്തിലാണ്. സെന്‍സെക്‌സ് 61.09 പോയിന്റ് അഥവാ 0.09 ശതമാനം താഴ്ന്ന് 65417.96....
