Author: Praveen Vikkath

CORPORATE August 9, 2023 121.43 കോടി രൂപ അറ്റ നഷ്ടം രേഖപ്പെടുത്തി നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 121.43 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.....

LIFESTYLE August 9, 2023 വ്യാജ വാടക രസീതി ഹാജരാക്കിയാല്‍, അദായ നികുതി വകുപ്പിന് നികുതിയുടെ 200 ശതമാനം പിഴ ചുമത്താം

കൊച്ചി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍, നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധാലുവായിരിക്കണം. നടപ്പ്....

CORPORATE August 9, 2023 ഓണ്‍ലൈന്‍ ഗെയ്മിംഗിന് 28% ജിഎസ്ടി, ഭേദഗതികള്‍ക്ക് മന്ത്രിസഭ അനുമതി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് പൂര്‍ണ്ണ മൂല്യത്തില്‍ 28 ശതമാനം ജിഎസ്ടി ഈടാക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുന്ന കേന്ദ്ര....

STOCK MARKET August 9, 2023 ഇന്‍ഫോസിസിന് സെബിയുടെ താക്കീത്

മുംബൈ: സ്ട്രക്‌ചേര്‍ഡ് ഡിജിറ്റല്‍ ഡാറ്റാബേസിലെ (എസ്ഡിഡി) എന്‍ട്രികളിലെ കാലതാമസത്തെക്കുറിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇന്‍ഫോസിസിന്....

ECONOMY August 9, 2023 അരിയും ഗോതമ്പും പൊതുവിപണിയില് വില് ക്കുമെന്ന് കേന്ദ്രസര് ക്കാര്

ന്യൂഡല്‍ഹി: 50 ലക്ഷം ടണ്‍ ഗോതമ്പും 25 ലക്ഷം ടണ്‍ അരിയും ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌ക്കീം (ഒഎംഎസ്എസ്) വഴി....

CORPORATE August 9, 2023 സീ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒന്നാംപാദം: അറ്റാദായം 97 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: സോണിയുമായി ലയിക്കാന്‍ തയ്യാറെടുക്കുന്ന സീ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 3.9 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന....

CORPORATE August 9, 2023 അറ്റാദായം 21.5 ശതമാനം ഉയര്‍ത്തി ടാറ്റ പവര്‍

ന്യൂഡല്‍ഹി: ടാറ്റ പവര്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1140.97 കോടി രൂപയാണ് അറ്റദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 29....

CORPORATE August 9, 2023 അറ്റാദായം 34 ശതമാനം ഉയര്‍ത്തി ഭാരത് ഫോജ്

ന്യൂഡല്‍ഹി: ഭാരത് ഫോജ് ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 213 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച്....

CORPORATE August 9, 2023 സ്‌പൈസ് ജെറ്റ് പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം കണ്ടുകെട്ടണമെന്ന് കലാനിധി മാരന്

ന്യൂഡല്ഹി: സ്‌പൈസ് ജെറ്റ് പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം കണ്ടുകെട്ടണമെന്ന് സണ് ഗ്രൂപ്പ് ചെയര്മാന് കലാനിധി മാരന് ആവശ്യപ്പെട്ടു. ഇത്....

CORPORATE August 9, 2023 ബാറ്റ ഒന്നാംപാദം: അറ്റാദായം 9.8 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പാദരക്ഷ കമ്പനിയായ ബാറ്റ ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു.107.8 കോടി രൂപയാണ് അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ....