ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

121.43 കോടി രൂപ അറ്റ നഷ്ടം രേഖപ്പെടുത്തി നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 121.43 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 125.46 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

ഏകീകൃത വരുമാനം 6454.65 കോടി രൂപയില്‍ നിന്നും 5051.23 കോടി രൂപയായി കുറഞ്ഞപ്പോള്‍ ചെലവ് 6312.23 കോടി രൂപയില്‍ നിന്നും 5251.10 കോടി രൂപയായി കുറഞ്ഞു.

X
Top