Author: Praveen Vikkath
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി സൂചികകള്‍ ചൊവ്വാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 519.34 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ്....
മുംബൈ: കേന്ദ്രബാങ്കുകളുടെ സ്വര്‍ണ്ണം വാങ്ങല്‍ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 10 ശതമാനം വര്‍ദ്ധിച്ചു. അവലോകന പാദത്തില്‍ 220 ടണ്‍ സ്വര്‍ണ്ണമാണ് കേന്ദ്രബാങ്കുകള്‍....
ന്യൂഡല്‍ഹി: ചൈനീസ് ഇലക്ട്രോണിക്‌സ് ഭാഗങ്ങള്‍, ഷൂസ്, നിത്യോപയോഗ സാധനങ്ങള്‍, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഇറക്കുമതി....
മുംബൈ: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ (അദാനി പോര്‍ട്ട്‌സ്) രണ്ടാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു......
ഓക്ക്‌ലന്റ്: ഇന്ത്യയും ന്യസിലന്‍ഡും സ്വതന്ത്ര വ്യാപാരക്കരാറിനായുള്ള നാലാം റൗണ്ട് ചര്‍ച്ചകള്‍ ആരംഭിച്ചു. കരാര്‍ അന്തിമമാക്കുകയാണ് ലക്ഷ്യം .മൂന്ന് പ്രധാന മേഖലകളിലാണ്....
മുംബൈ: ഒക്ടോബര്‍ 27 വരെ ഇന്ത്യയുടെ യുഎസ് അസംസ്‌കൃത എണ്ണ ഇറക്കുമതി പ്രതിദിനം 540,000 ബാരലായി. ഒക്ടോബര്‍ 22 ന്....
ന്യൂഡല്‍ഹി: സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) സംഘം ഇന്ത്യയിലെത്തി. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, ഉത്ഭവ....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത കയറ്റുമതി വ്യാപാരി സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തി. ആഗോള അനിശ്ചിതത്വങ്ങളുടേയും യുഎസ് തീരുവുകളുടേയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.50....
മുംബൈ: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണവും ഫെസ്റ്റിവല്‍ സീസണും ഇന്ധനമാക്കി ഇന്ത്യന്‍ ഇരു ചക്ര വാഹന വിപണി കുതിച്ചു.....
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂററായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) സെപ്തംബര്‍ പാദത്തില്‍ 21,700 കോടി....
