Author: livenewage

STOCK MARKET September 4, 2024 ഇകോസ്‌ മൊബിലിറ്റി 17% നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഇകോസ്‌ (ഇന്ത്യ) മൊബിലിറ്റി ആന്റ്‌ ഹോസ്‌പിറ്റാലിറ്റിയുടെ(Ecos Mobility) ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍(Stock Exchanges) ലിസ്റ്റ്‌ ചെയ്‌തു. ഇഷ്യു....

FINANCE September 4, 2024 ഡിജിറ്റൽ പണമിടപാടുകളിൽ ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള പ്ലാറ്റ്ഫോമായി യുപിഐ

ന്യൂഡൽഹി: ലോകത്ത് ഡിജിറ്റൽ പണമിടപാടുകളിൽ(Digital Money Transactions) ഏറ്റവും സ്വീകാര്യതയുള്ള പ്ലാറ്റ്ഫോമായി ഇന്ത്യ(India) വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് എന്ന....

AUTOMOBILE September 4, 2024 ഹോ​ണ്ട ഇ​രു​ച​ക്ര വാ​ഹ​ന വി​ല്പ​ന​യി​ൽ നേ​ട്ടം

കൊ​​​ച്ചി: ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍​സൈ​​​ക്കി​​​ള്‍ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ര്‍ ഇ​​​ന്ത്യ (എ​​​ച്ച്എം​​​എ​​​സ്ഐ) 2024 ഓ​​​ഗ​​​സ്റ്റി​​​ൽ 5,38,852 യൂ​​​ണി​​​റ്റ് ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​റ്റ​​​ഴി​​​ച്ചു. 13....

GLOBAL September 4, 2024 ക്രൂഡ്‌ ഓയില്‍ വില നാല്‌ ശതമാനം ഇടിഞ്ഞു

ലിബിയയില്‍(Libiya) നിന്നുള്ള എണ്ണ കയറ്റുമതിയെ(Oil Export) ബാധിച്ച രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ അയയുമെന്ന സൂചനയെ തുടര്‍ന്ന്‌ രാജ്യാന്തര ക്രൂഡ്‌ ഓയില്‍ വില(International....

ECONOMY September 4, 2024 മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണ്ണ വില

കൊച്ചി: കേരളത്തിലെ(Keralam) സ്വർണ്ണ വിലയിൽ (Gold Rate) മാറ്റമില്ല ഇന്ന് ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ്....

CORPORATE September 4, 2024 ഇൻഫോപാർക്കിന്റെ ഐടി കയറ്റുമതിയിൽ 24.28 ശതമാനം വളർച്ച

കൊച്ചി: ഐടി കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻഫോപാർക്ക് 24.28 ശതമാനം വർദ്ധനവ് കൈവരിച്ചു. 2023-24 ലെ കയറ്റുമതി വരുമാനം....

LAUNCHPAD September 4, 2024 ലോകത്തെ ആദ്യ ട്രൈ-ഫോൾഡ് ഫോൺ ഉടൻ വരുന്നു

ഒറ്റമടക്കിന് കീശയിലാക്കാവുന്ന ഫോൾഡബിളുകളുടെ കാലം കഴിയുവാണോ? രണ്ടുവട്ടം മടക്കി പോക്കറ്റിൽ വെക്കാവുന്ന ട്രൈ-ഫോൾഡ് ഫോൾഡബിൾ ഫോൺ(tri-fold foldable phone) ഉടൻ....

LAUNCHPAD September 4, 2024 ഹിറ്റായി ഇൻഡിഗോയുടെ സ്ത്രീ സൗഹൃദ സീറ്റുകൾ

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ സ്ത്രീകളായ സഹയാത്രികരുടെ അരികിൽ ഇരിക്കാൻ അനുവദിക്കുന്ന ഇൻഡിഗോയുടെ നടപടിക്ക് മികച്ച പ്രതികരണം. ജൂലൈ മാസത്തെ....

AUTOMOBILE September 4, 2024 ഹൈബ്രിഡ് വാഹന നികുതിയിൽ ഇളവ് ഉടനില്ല; മാരുതിയുടെയും ടൊയോട്ടയുടെയും ആവശ്യം ഉടൻ പരിഗണിക്കില്ല

ന്യൂഡൽഹി: ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിലവിലെ 48 ശതമാനത്തിൽ നിന്ന് വെട്ടിക്കുറയ്ക്കണമെന്ന മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും ആവശ്യം കേന്ദ്രം ഉടൻ....

HEALTH September 4, 2024 മെഡിക്കല്‍ ടൂറിസം മേഖലയുടെ ലക്ഷ്യസ്ഥാനമായി കേരളം ഉയര്‍ന്നുവരുന്നുവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അതിവേഗം വികസിക്കുന്ന മെഡിക്കല്‍ വാല്യൂ ടൂറിസത്തിന്റെ മേഖലയില്‍, ദേശീയവും ആഗോളവുമായ തലങ്ങളില്‍ കേരളം ഉയര്‍ന്നുവരുന്നുവെന്ന് ഇന്ത്യയിലെ സിഐഐ-കെപിഎംജി പുറത്തിറക്കിയ....