Author: livenewage

ECONOMY September 13, 2024 പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്

തിരുവനന്തപുരം: സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുവെന്നതിന്റെ പേരിൽ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നത് രാജ്യവികസനത്തിനു....

ECONOMY September 13, 2024 വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞു

ന്യൂഡൽഹി: ഓഗസ്റ്റിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3.65%. ജൂലൈ മാസത്തെ അപേക്ഷിച്ച് നിരക്കിൽ നേരിയ വർധനയുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയ്ക്കുള്ള രണ്ടാമത്തെ....

TECHNOLOGY September 13, 2024 ഓഡിയോ ഉപകരണ വിപണിയിൽ ശക്തമായ വളർച്ചയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മികച്ച ശബ്ദ സാങ്കേതിക വിദ്യകളുടെ ഉയർച്ച, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങൾ, വർദ്ധിച്ചുവരുന്ന ഡിമാൻഡ് എന്നിവയാൽ ഇന്ത്യയുടെ ഓഡിയോ ഉപകരണ....

CORPORATE September 13, 2024 ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ സൃഷ്ടി ഇന്നൊവേറ്റീവ് മൂന്നാം ഓഫീസ് തുറന്നു

തിരുവനന്തപുരം: ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്‍റ് (എല്‍ ആന്‍ഡ് ഡി) വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ ടെക്നോളജി സൊല്യൂഷന്‍ ദാതാവായ....

GLOBAL September 13, 2024 2025ലെ ക്വാഡ് ഉച്ചകോടി വേദി ഇന്ത്യയിലെന്ന് സൂചന

ന്യൂഡൽഹി: ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വ​ഹിക്കും. സെപ്റ്റംബർ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ....

AUTOMOBILE September 13, 2024 ഇലക്ട്രിക്ക് കാർ വിപണി പിടിച്ചടക്കാന്‍ എംജി വിന്‍ഡ്‌സര്‍

കൊച്ചി: മാനുവല്‍ കോംപാക്റ്റ് എസ്.യു.വിയുടെ അതേ വിലയില്‍, ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇ-സിയുവി പുറത്തിറക്കി ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യ.....

ECONOMY September 13, 2024 ജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു ല​​​​ക്ഷ്യ​​​​മി​​​​ട്ട് ആ​​​​ഗോ​​​​ള ഐ​​​​ടി സേ​​​​വ​​​​ന ദാ​​​​താ​​​​വാ​​​​യ അ​​​​ഡെ​​​​സോ ഇ​​​​ന്ത്യ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡു​​​​മാ​​​​യി കേ​​​​ര​​​​ള....

CORPORATE September 13, 2024 ശേഷി വികസനത്തിനായി ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ 2359 കോടി രൂപ വകയിരുത്തി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ വാണിജ്യ തുറമുഖ ഓപറേറ്ററായ ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ടാക്ചര്‍ ജയ്ഗഡ്, ധരംദര്‍ തുറമുഖങ്ങളുടെ വികസനത്തിനായി....

CORPORATE September 13, 2024 കൊല്ലം ടെക്നോപാര്‍ക്കില്‍ ആദ്യത്തെ പബ്ലിക് ലിമിറ്റഡ് കമ്പനി ഓഫീസ് തുറന്നു

കൊല്ലം: കൊല്ലം ടെക്നോപാര്‍ക്കില്‍ (ടെക്നോപാര്‍ക്ക് ഫേസ്-5) പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ പബ്ലിക് ലിമിറ്റഡ് കമ്പനിയായി ബിസ് ഡാറ്റടെക് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്.....

REGIONAL September 13, 2024 കേരളത്തിന് ഏറ്റവും അനുയോജ്യം മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യവസായമെന്ന് പി രാജീവ്

കൊച്ചി: സംസ്ഥാനത്തിന് ഏറ്റവും പറ്റിയ വ്യവസായങ്ങളിലൊന്ന് മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണമാണെന്ന് വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയില്‍ കെഎസ്ഐഡിസി....