Author: livenewage
കേരളത്തിൻ്റെ പുതിയ ടൂറിസം ഹബ്ബായി(Tourism hub) വടക്കേമലബാര്‍(North Malabar) മാറും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴകളെയും കായലുകളെയും ഉള്‍പ്പെടുത്തി ടൂറിസം....
ന്യൂഡൽഹി: എ1, എ2 ഇനം പാലുകളും പാൽ ഉൽപന്നങ്ങളുമാണെന്ന അവകാശവാദം പാക്കറ്റുകളിൽ നിന്ന് ഓൺലൈൻ അടക്കമുള്ള വ്യാപാരികൾ നീക്കം ചെയ്യണമെന്ന്....
ന്യൂഡല്‍ഹി: 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന....
കൊച്ചി: ലിസ്റ്റഡ് കമ്പനിയായ റിച്ച്ഫീല്‍ഡ് ഫിനാന്‍ഷല്‍ സര്‍വീസസ് (ആര്എഫ്എസ്എല്) ഗോള്‍ഡ് ലോണില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തും. ആദ്യഘട്ടത്തില്‍....
ന്യൂഡൽഹി: ജി.എസ്.ടി നികുതി സ്ലാബുകളിൽ(Gst Tax Slabs) തൽസ്ഥിതി(status quo) തുടരണമെന്ന് ജി.എസ്.ടി കൗൺസിലിന് മുമ്പായി ചേർന്ന നികുതിഘടനാ പരിഷ്കാരങ്ങൾക്കുള്ള....
മാധബി പുരി ബുച്ച്(madhabi puri buch) സെബി(Sebi) അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്(Congress). എന്നാൽ സെബി അധ്യക്ഷ....
കോഴിക്കോട്: ഓണം(Onam) എത്തും മുമ്പേ പലചരക്ക് വിപണിയിൽ വൻ വിലക്കയറ്റം. പയർ ഇനങ്ങൾക്കും ഉള്ളിക്കുമാണ് വൻതോതിൽ വില വർധിച്ചിരിക്കുന്നത്. വൻപയർ,....
കൊച്ചി: ആഗോള റീട്ടെയിൽ(Global Retail) രംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളിലൊന്നായ ഐസിഎക്സ്സി മാക്സി പുരസ്‌കാരം(ICXC Maxi Award) ലുലു ഗ്രൂപ്പിന്.....
കൊച്ചി: പ്രമുഖ പ്രീമിയം കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴു പുതിയ ഡീലര്‍ഷിപ്പുകള്‍ കൂടി....
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 3,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 27ന് റിസർവ് ബാങ്കിന്റെ....
