Author: livenewage

CORPORATE October 16, 2024 ജർമ്മനിയിലെ ഹ്യൂബാച്ച്‌ ഗ്രൂപ്പിനെ സുദര്‍ശൻ കെമിക്കല്‍ ഏറ്റെടുക്കുന്നു

കൊച്ചി: ജർമ്മനിയിലെ ഹ്യൂബാച്ച്‌ ഗ്രൂപ്പിനെ സുദർശൻ കെമിക്കല്‍ ഇൻഡസ്ട്രീസ് ലിമിറ്റഡ് (എസ്‌.സി.ഐ.എല്‍) ഏറ്റെടുക്കുന്നു. ഏറ്റെടുക്കലിന് ശേഷം ഉയർന്ന നിലവാരമുള്ള ചായക്കൂട്ട്....

TECHNOLOGY October 16, 2024 ഇന്ത്യയിൽ 80 ലക്ഷം സംശയാസ്പദമായ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്‌സ്ആപ്പ്

കൂടുതൽ ഉപഭോക്താക്കലുള്ള ഇന്ത്യയിലെ ഒരു ജനപ്രിയ മെസ്സേജിങ്ങ് ആപ്പാണ് വാട്സ്ആപ്പ്. മിക്ക ആളുകളും ഇത് ഉപയോഗിക്കുന്നുണ്ടെന്നുള്ളത് കൊണ്ട് തന്നെ ഇതിലൂടെ....

ECONOMY October 16, 2024 സാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: ലേലം ഒഴിവാക്കി ഭരണ നടപടികളിലൂടെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്‌പെക്‌ട്രം കമ്പനികള്‍ക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സ്പെക്‌ട്രം ലേലത്തിനായി....

ECONOMY October 16, 2024 പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യ

ന്യൂഡൽഹി: എണ്ണയിലെ അമിത ആശ്രയത്വം കുറയ്ക്കാന്‍ പുനഃരുപയോ ഊര്‍ജ മേഖലയില്‍ വമ്പന്‍ പദ്ധതികളുമായി ഇന്ത്യ മുന്നോട്ടെന്ന് റിപ്പോര്‍ട്ടുകള്‍. പുനരുപയോഗ ഊര്‍ജ....

STOCK MARKET October 16, 2024 വാരീ എനര്‍ജീസിന്റെ ഐപിഒ വില 1427-1503 രൂപ

മുംബൈ: സോളാര്‍ പിവി മോഡ്യൂള്‍സ്‌ ഉല്‍പ്പാദകരായ വാരീ എനര്‍ജീസിന്റെ അടുത്തയാഴ്‌ച നടക്കുന്ന ഐപിഒയുടെ ഓഫര്‍ വില 1427-1503 രൂപയായി നിശ്ചയിച്ചു.....

CORPORATE October 16, 2024 ലോ​ക​ത്തെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​മ്പ​നിയെന്ന പദവിയിലേക്കടുത്ത് എൻവിഡി‍യ

ന്യൂ​യോ​ർ​ക്ക്: ലോ​​ക​​ത്തെ ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ ക​​മ്പ​​നി എ​​ന്ന പ​​ദ​​വി​​യി​​ലേ​​ക്ക് അ​​ടു​​ത്ത് ഏ​​റ്റ​​വും വ​​ലി​​യ എ​​ഐ ചി​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ എ​​ൻ​​വി​​ഡി​​യ കോ​​ർ​​പ​​റേ​​ഷ​​ൻ.....

TECHNOLOGY October 16, 2024 രാജ്യത്തെ ആദ്യ തദ്ദേശീയ അതിവേഗ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്

ബെം​ഗളൂരു: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ അതിവേഗ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. ഹൈ സ്പീഡ് റെയിൽ കണക്റ്റിവിറ്റി എന്ന ഇന്ത്യൻ റെയിൽവേയുടെ....

TECHNOLOGY October 16, 2024 6G സാങ്കേതികവിദ്യയില്‍ ഇന്ത്യ ലോകത്തെ നയിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: അതിവേഗം മുന്നേറുന്ന ഡിജിറ്റല്‍ യുഗത്തില്‍ രാജ്യം പിന്നിട്ട വഴികളും കൈവരിച്ച നേട്ടങ്ങളും അടുത്ത ലക്ഷ്യങ്ങളേയും തുറന്ന് കാട്ടി ഇന്ത്യ....

CORPORATE October 16, 2024 സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തില്‍ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കടുത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സിഎജി റിപ്പോർട്ട്. കേരളത്തിലെ 131 പൊതുമേഖലാ....

NEWS October 16, 2024 പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്; സര്‍വീസ് വിജയകരമെങ്കില്‍ കൂടുതല്‍ ബസുകള്‍ വരും

തിരുവനന്തപുരം: ദീർഘദൂര യാത്രയ്ക്ക് പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച്‌ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ച്‌ വാങ്ങിയ പത്ത്....