Author: livenewage
കഴിഞ്ഞ ദിവസത്തെ തകർച്ചയിൽ നിന്ന് അതിവേഗം തിരിച്ചുകയറി വിപണി. സെൻസെക്സ് 1,961.32 പോയന്റ് നേട്ടത്തിൽ 79,117.11ലും നിഫ്റ്റി 557.40 പോയന്റ്....
മുംബൈ: ഫ്യൂച്ചേഴ്സ് ആന്ഡ് ഓപ്ഷന്സ് (F&O) വിഭാഗത്തില് ഊഹക്കച്ചവടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓഹരി വിപണി നിയന്ത്രണ ഏജന്സിയായ സെക്യൂരിറ്റീസ് ആന്ഡ്....
ന്യൂഡൽഹി: 2024 ജനുവരി-സെപ്റ്റംബര് കാലയളവില് ഇന്ത്യ 16.4 ജിഗാവാട്ട് സൗരോര്ജ്ജ ശേഷി കൂട്ടിച്ചേര്ത്തു. കാലതാമസം നേരിട്ട പദ്ധതികളുടെ കമ്മീഷന് കാരണം....
ന്യൂയോർക്ക്: അദാനിയുടെ കൈക്കൂലി കേസ് ഇന്ത്യ- അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തമായ....
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം അതിവേഗ വളർച്ച കൈവരിക്കുമെന്ന് ഇൻവെസ്റ്റ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി....
റഷ്യയിൽ നിന്ന് യുക്രൈൻ വഴി യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം....
മുംബൈയിൽ വമ്പൻ കൺവെൻഷൻ സെൻ്റർ നിർമിക്കാൻ ഒരുങ്ങി അദാനി. 200 കോടി ഡോളർ ചെലവഴിച്ചാണ് ഷോപ്പിങ് സെൻ്റർ നിർമിക്കാൻ ഒരുങ്ങുന്നത്.....
ആഗോള ബ്രോക്കറേജ് ആയ ഗോള്ഡ്മാന് സാക്സ് നിഫ്റ്റി മൂന്ന് മാസത്തിനുള്ളില് 24,000 പോയിന്റിലേക്കും 2025ല് 27,000 പോയിന്റിലേക്കും എത്തിയേക്കുമെന്ന് പ്രവചിക്കുന്നു.....
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ(Gold Price) കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ വില 7225 രൂപയിലെത്തി.....
സിങ്ക ലോജിസ്റ്റിക്സ് സൊല്യൂഷന്സ് ലിമിറ്റഡിന്റെ ഓഹരികള് സ്റ്റോക്ക് എക്സ്ചേഞ്ചുകളില് ഇന്ന് ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയേക്കാള് മൂന്ന് ശതമാനം പ്രീമിയത്തോടെയാണ്....
