Author: livenewage

LAUNCHPAD March 21, 2025 ഗൂഗിള്‍ പിക്‌സല്‍ 9എ ഇന്ത്യയിൽ അവതരിപ്പിച്ചു

ഡൽഹി: ഗൂഗിളിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി. ഗൂഗിള്‍ പിക്സല്‍ 9എ എന്നാണ് ഈ മോഡലിന്‍റെ പേര്. 49,999....

ECONOMY March 21, 2025 സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം വീ​ണ്ടും ക​ട​മെ​ടു​ക്കാ​നൊ​രു​ങ്ങു​ന്നതായി റിപ്പോർട്ടുകൾ. ഇത്തവണ 990 കോ​ടി രൂ​പ​യാ​ണ്‌ കേരളം ക​ട​മെ​ടു​ക്കു​ന്ന​ത്‌. സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർത്ഥ​മാ​ണ്‌....

ECONOMY March 21, 2025 റിവേഴ്‌സ് ഗിയറിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ കുറവ് രേഖപ്പെടുത്തി. എങ്കിലും 66000ന്....

CORPORATE March 21, 2025 ഡോ. ആസാദ് മൂപ്പന് ഈ വർഷത്തെ ആഗോള സംരംഭക പുരസ്‌കാരം

കൊച്ചി: ബംഗളുരുവിൽ നടന്ന രണ്ടാമത് ഇ.ടി സംരംഭക ഉച്ചകോടിയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനെ ഇക്കൊല്ലത്തെ....

AUTOMOBILE March 21, 2025 വിൽപ്പന കണക്കുകളിൽ പൊരുത്തക്കേട്: ഓല ഇലക്ട്രിക്കിനെതിരേ സർക്കാർ അന്വേഷണം

ആഭ്യന്തര വൈദ്യുത വാഹന വ്യവസായ മേഖലയിൽ നിന്നുള്ള മുൻനിര കമ്പനിയായ ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ വിൽപ്പന കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ....

STOCK MARKET March 21, 2025 യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 9890 കോടി രൂപ കടന്നു

കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 9890 കോടി രൂപ കടന്നതായി 2025 ഫെബ്രുവരി 28ലെ....

STARTUP March 21, 2025 ചൈനയെ വെല്ലുവിളിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇവി വാഹനങ്ങൾക്കുള്ള മിന്നൽ ചാർജർ ബെംഗളൂരുവിൽ തയ്യാറാകുന്നു

വൈദ്യുത വാഹന (ഇവി) വിപണിയിൽ പോരാട്ടം കനക്കുന്നതിന്റെ സൂചന നൽകിക്കൊണ്ട്, അതിവേഗ ചാർജിങ് സാങ്കേതികവിദ്യയിൽ ചൈനയെ കവച്ചുവെക്കുന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി....

CORPORATE March 21, 2025 ആമസോണ്‍ ഐപിഒ വിപണിയിലേക്കെന്ന് റിപ്പോർട്ട്

ലോകത്തെ ഏറ്റവും വലിയ ഇ-കോമേഴ്‌സ്‌ കമ്പനിയായ ആമസോണിന്റെ ഇന്ത്യാ വിഭാഗം ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്യുന്നത്‌ കമ്പനി നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്ന്‌....

TECHNOLOGY March 21, 2025 മെറ്റയുടെ ലാമ എഐ മോഡല്‍ ഡൗണ്‍ലോഡ് ചെയ്തത് 100 കോടിയിലേറെ ആളുകള്‍

ഓപ്പണ്‍ സോഴ്സ് ലാർജ് ലാംഗ്വേജ് മോഡലായ ലാമ ഡൗണ്‍ലോഡ് ചെയ്തത് 100 കോടിയിലേറെ ആളുകള്‍. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ....

SPORTS March 21, 2025 ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് BCCI

മുംബൈ: ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും.....