Author: livenewage
ചരക്ക് സേവന നികുതി റിട്ടേണ്‍ 9 സി പ്രകാരമുള്ള 201718 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക റിട്ടേണുകള്‍....
ദില്ലി: മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജമ്മു ആൻഡ് കശ്മീർ (ജെ&കെ) ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവയ്ക്ക്....
ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ (യൂണിഫൈഡ് പെൻഷൻ സ്കീം-യു.പി.എസ്.) ഔദ്യോഗിക വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി. ഏപ്രില്‍....
തിരുവനന്തപുരം: പഴയ സൂപ്പർഫാസ്റ്റുകള്‍ എ.സി. ബസുകളാക്കാനുള്ള സാധ്യതതേടി കെ.എസ്.ആർ.ടി.സി. കാസർകോട് – ബന്തടുക്ക റൂട്ടിലെ സ്വകാര്യബസില്‍ ആറുലക്ഷം ചെലവില്‍ എ.സി.....
കൊച്ചി: രാജ്യത്തെ പ്രമുഖ വയറിങ്/കേബിൾ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ വി-മാർക്ക് ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ ചുവടുറപ്പിക്കുന്നു. നൂതനവും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടി....
തിരുവനന്തപുരം: വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘വി ഗ്രോ’ ഇന്‍കുബേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. വനിതാ....
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ കേരളത്തിന് പ്രശംസ. 19 വർഷത്തിനു ശേഷമാണ് കേരളം ലോക....
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് വീണ്ടും കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങുന്ന പദ്ധതി....
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ആന്ധ്രാപ്രദേശിൽ 95,000 കോടി രൂപ ചെലവില്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു.....
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബഹുവിധ ആസ്തികള്‍ക്കായി മള്‍ട്ടി അസെറ്റ് അലോക്കേഷൻ ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വർണത്തിലും നിക്ഷേപിക്കാവുന്ന മള്‍ട്ടി....
