Author: livenewage
തൃശ്ശൂർ: രുചിയും ഗുണനിലവാരവും ശുചിത്വവും കൈകോർത്തപ്പോള്‍ കുടുംബശ്രീ പ്രീമിയം കഫേകള്‍ ആദ്യ വർഷംതന്നെ വൻ ലാഭത്തില്‍. കഴിഞ്ഞ വർഷം തുടങ്ങിയ....
വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ചൈന ഒഴിവാക്കിയ ബോയിങ് വിമാനങ്ങള്‍ അമേരിക്കന്‍ കമ്പനിയില്‍ നിന്നും വാങ്ങാന്‍ നീക്കങ്ങളുമായി എയര്‍ ഇന്ത്യ. യുഎസ്-ചൈന വ്യാപകര....
ക്രോം ബ്രൗസർ വില്‍ക്കാൻ യുഎസ് ഫെഡറല്‍ കോടതി ഗൂഗിളിനെ നിർബന്ധിക്കുന്ന സാഹചര്യമുണ്ടാകാൻ ബ്രൗസർ വാങ്ങാൻ തയ്യാറാണെന്നറിയിച്ച് എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി....
ഇന്ത്യയുമായി ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന....
ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനങ്ങളുടെയും ഓഹരി നിക്ഷേപകരുടെയും അക്കൗണ്ടുകൾ തട്ടിയെടുത്ത് നിയമവിരുദ്ധ വ്യാപാരം നടത്തുന്ന ഹാക്കർമാർ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. തട്ടിയെടുക്കുന്ന....
ആലപ്പുഴ: ഒൻപതുവർഷം കൊണ്ട് സംസ്ഥാനത്തെ കുടുബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ സമ്പാദിച്ച് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചത് 7,076.06 കോടി രൂപ. ആഴ്ചതോറും....
ന്യൂഡൽഹി: രാജ്യത്തെ ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും സർക്കാർ ഉടൻ തന്നെ സുരക്ഷാ റേറ്റിംഗ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത,....
തൃശ്ശൂർ: കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ മാർച്ച് മാസത്തെ പരിശോധനയില്‍ കുടുങ്ങിയത് 71 മരുന്നിനങ്ങള്‍. ഇതില്‍ ഒരെണ്ണം വ്യാജനാണെന്നും വ്യക്തമായി.....
ബെംഗളൂരു: ഇന്ത്യയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ അടച്ചുപൂട്ടിയത് 28,000 ഓളം സ്റ്റാർട്ടപ്പ് സംരംഭങ്ങൾ. 2023ൽ 15,921 എണ്ണവും 2024ൽ 12,717 എണ്ണവുമാണ്....
ന്യൂഡൽഹി: ഇന്ത്യയുടെ പകരച്ചുങ്കം ഒഴിവായേക്കുംകൊച്ചി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കുന്ന ആദ്യ....
