Author: livenewage
മുംബൈ: സ്മാർട്ട്‌ഫോണുകളുടെ കരുത്തിൽ ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഏപ്രിൽ-നവംബർ കാലയളവിൽ ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതിയിൽ 38 ശതമാനം വളർച്ചയാണ്....
ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്....
കൊച്ചി: കേരളം ആസ്ഥാനമായുള്ള ‘ഡെന്റ്‌കെയർ’ എന്ന കൃത്രിമ പല്ലുനിർമാണ കമ്പനി ഇന്ത്യൻ നിക്ഷേപക സ്ഥാപനമായ ഐസിഐസിഐ വെഞ്ച്വറിൽനിന്ന് 150-160 കോടി....
കോഴിക്കോട്: സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെ പലിശയ്ക്കും ടിഡിഎസ് നിർബന്ധമാക്കി ആദായനികുതി വകുപ്പ്. ഇതിനായി സംഘങ്ങൾക്കു നോട്ടിസ് നൽകിത്തുടങ്ങി. 50 കോടി....
മുംബൈ: റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് വരുമെന്ന പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ വരവ് കുതിച്ചുയരുന്നു.....
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യമേഖലയുടെ വളര്‍ച്ചാ വേഗം കുറയുന്നതായി കണക്കുകള്‍. കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണ് ഡിസംബറില്‍ രേഖപ്പെടുത്തിയത്.....
ന്യൂഡൽഹി: അമേരിക്കയുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ ഭീഷണികള്‍ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയില്‍ വമ്പന്‍ കുതിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗമേറിയ....
ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ....
ന്യൂഡൽഹി: ഇന്‍ഷുറന്‍സ് വ്യവസായത്തിലെ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ഇന്ത്യയുടെ നീക്കം 177 ബില്യണ്‍ ഡോളറിന്റെ പെന്‍ഷന്‍ ഫണ്ട് മേഖലയ്ക്കും ബാധകമാകും.....
സെമികണ്ടക്ടർ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത നേടി പാശ്ചാത്യ രാജ്യങ്ങളുടെ, പ്രത്യേകിച്ച് യുഎസിന്റെ മേധാവിത്വത്തെ മറികടക്കാനുള്ള ചൈനീസ് പദ്ധതി സുപ്രധാന വഴിത്തിരിവിൽ. ചൈനയുടെ....
