Author: livenewage

ECONOMY October 15, 2022 കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വിറ്റഴിച്ചത്‌ 50 ബില്യണ്‍ ഡോളര്‍

സിംഗപ്പൂർ: യുഎസ് ഡോളറിന്റെ മുന്നേറ്റത്തില് കറന്സികളുടെ മൂല്യമിടിവ് തടയാന് ഏഷ്യയിലെ വിവധ രാജ്യങ്ങള് സെപ്റ്റംബറില് ചെലവഴിച്ചത് 50 ബില്യണ് ഡോളര്.....

ECONOMY October 15, 2022 ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ഐഎംഎഫ്

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെറും 10 ബില്യണ്‍ ഡോളറിന്റെ വ്യത്യാസത്തിനാണ് ഇന്ത്യയ്ക്ക് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ....

AGRICULTURE October 15, 2022 കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളുമായി സര്‍ക്കാര്‍

ന്യൂഡൽഹി: കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങള്‍ ഒരുക്കുന്ന കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍. വളങ്ങളുടെ വില്‍പ്പന, മണ്ണ്-വിത്ത് പരിശോധന,....

STOCK MARKET October 15, 2022 10 ഓഹരികളിലെ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം 5 ലക്ഷം കോടി രൂപ

മുംബൈ: മ്യൂച്വല്‍ ഫണ്ട്‌ മാനേജര്‍മാര്‍ ഏകദേശം 4.75 ലക്ഷം കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത്‌ പത്ത്‌ മുന്‍നിര ഓഹരികളിലാണ്‌. ഐസിഐസിഐ ബാങ്ക്‌,....

NEWAGE ENGLISH October 14, 2022 Altigreen gets launched in Kerala

The company is leader in the electric three-wheeler cargo vehicle segment EVM is the distributor....

AUTOMOBILE October 14, 2022 അൾട്ടിഗ്രീൻ കേരളത്തിൽ

ഇലക്ട്രിക് ത്രീവീലർ കാർഗോ വാഹന വിപണിയിലെ മുൻനിര കമ്പനി ഇവിഎം ആണ് കേരളത്തിലെ വിതരണക്കാർ കൊച്ചി: ഇലക്ട്രിക് ത്രീവീലർ നിർമാതാക്കളായ....

FINANCE October 14, 2022 വിലക്കയറ്റം: ആര്‍ബിഐയുടെ അനുമാനങ്ങള്‍ തുടര്‍ച്ചയായി പാളുന്നു

മുംബൈ: റിസര്വ് ബാങ്കിന്റെ കണക്കുകൂട്ടലുകള് തെറ്റിച്ച് രാജ്യത്ത് വിലക്കയറ്റം കുതിക്കന്നു. ഭക്ഷ്യവസ്തുക്കളുടെ വില അടിക്കടി വര്ധിക്കുന്നതിനാല് രണ്ടു വര്ഷത്തിലേറെയായി ആര്ബിഐയുടെ....

CORPORATE October 14, 2022 ദേശീയപാതാ ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്ര ഇഷ്യൂ ഒക്ടോബര്‍ 17ന്

കൊച്ചി: നാഷനല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷനല്‍ ഹൈവേസ് ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്ര വിതരണം ഒക്ടോബര്‍ 17ന്....

STOCK MARKET October 14, 2022 ഇലക്‌ട്രോണിക്‌സ്‌ മാര്‍ട്‌ ഇന്ത്യ ലിസ്റ്റിംഗ്‌ തിങ്കളാഴ്ച

കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ്‌ റീട്ടെയില്‍ ചെയിന്‍ ആയ ഇലക്ട്രോണിക്‌സ്‌ മാര്‍ട്ട്‌ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്‌ച സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യും.....

TECHNOLOGY October 14, 2022 ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അഭിനന്ദിച്ച് ഐഎംഎഫ്

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ. രാജ്യത്ത് ഡിജിറ്റലൈസേഷൻ....