Author: livenewage

STARTUP October 31, 2022 എഐ അവതാർ സ്റ്റാർട്ടപ്പ് ‘ആൾട്ടർ’ സ്വന്തമാക്കി ഗൂഗിൾ

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ബ്രാൻഡുകൾക്കും വെർച്വൽ ഐഡന്റിറ്റി അവതാറുകൾ സൃഷ്ടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ആൾട്ടർ....

TECHNOLOGY October 31, 2022 ആഗോള സ്മാർട് ഫോൺ വിൽപന കുത്തനെ കുറഞ്ഞു

ആഗോള സ്‌മാർട് ഫോൺ വിപണി വൻ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. ഫോൺ വിൽപന 2014ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.....

ECONOMY October 31, 2022 ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ്

ദില്ലി: ലോകത്തെ ഏറ്റവും വലിയ തൊഴിൽദാതാവ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയമെന്ന് റിപ്പോർട്ട്. മാർക്കറ്റ് ആൻഡ് ഡാറ്റ അനസൈലിങ് സ്ഥാപനമായ സ്റ്റാറ്റിസ്റ്റ....

REGIONAL October 31, 2022 വൈദ്യുതിബോര്‍ഡ് പുനഃസംഘടന 3 മാസത്തിനകം

കൊച്ചി: വൈദ്യുതി ബോര്ഡില് ഓഫീസ് സംവിധാനങ്ങളിലും ഉദ്യോഗസ്ഥതലത്തിലും ഉടന് സമൂലമാറ്റമുണ്ടാകും. പുനഃസംഘടനാ നിര്ദേശങ്ങളില് മൂന്നുമാസത്തിനകം തീരുമാനമെടുക്കാന് ബോര്ഡിന് സംസ്ഥാന ഊര്ജവകുപ്പ്....

TECHNOLOGY October 31, 2022 ഐടി ചട്ടം ഭേദഗതിചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളുടെ മേൽ പിടിമുറുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി 2021-ലെ ഐ.ടി. ചട്ടം ഭേദഗതിചെയ്ത് വിജ്ഞാപനം പുറത്തിറക്കി.ഉള്ളടക്കം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന....

CORPORATE October 31, 2022 മികച്ച പ്രകടനം കാഴ്ചവെച്ച് ആപ്പിൾ ഇന്ത്യ

ഡൽഹി: 2022 സാമ്പത്തിക വർഷത്തിൽ ആപ്പിൾ ഇന്ത്യയുടെ ഏകീകൃത വരുമാനം 4.03 ബില്യൺ ഡോളർ (33,381 കോടി രൂപ) എന്ന....

AGRICULTURE October 31, 2022 മൂല്യവർധിത കൃഷി: 1400 കോടിയുടെ ലോകബാങ്ക് പദ്ധതിക്ക്‌ കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിലെ കാർഷിക ഉത്പാദനവും വിപണനവും ആധുനികവത്കരിക്കാനുള്ള ലോകബാങ്ക് പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യവകുപ്പ് അനുമതിനൽകി. അഞ്ചുവർഷത്തേക്ക് 1400 കോടിരൂപയാണ്....

STARTUP October 31, 2022 സ്റ്റാര്‍ട്ടപ്പുകളുടെ വിപുലീകരണത്തിനായി 50 ലക്ഷം രൂപ വരെ ഫണ്ട്

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടുത്ത തലത്തിലേക്കുയരാന്‍ കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്....

TECHNOLOGY October 29, 2022 ഗഗൻയാൻ ആദ്യ പരീക്ഷണ വിക്ഷേപണം ഫെബ്രുവരിയിൽ

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണപ്പറക്കലുകള് 2023 ഫെബ്രുവരി മുതല് ആരംഭിക്കും. ഐഎസ്ആര്ഒയിലെ....

REGIONAL October 29, 2022 കേരളം 2000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാൽ കേരളം 2000 കോടികൂടി കടമെടുക്കുന്നു. കേന്ദ്രസർക്കാർ അനുവദിച്ച പരിധിക്കുള്ളിലാണ് ഇതെങ്കിലും തുടർച്ചയായി രണ്ട്‌ ആഴ്ചകളിൽ 3500....