Author: livenewage

STOCK MARKET December 1, 2022 എഫ്പിഐ, സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പാനലുകള്‍ പുന:സംഘടിപ്പിച്ച് സെബി

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ), സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയുമായി ബന്ധപ്പെട്ട ഉപദേശക സമിതികള്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍....

CORPORATE December 1, 2022 സൊമാറ്റോയിലെ 200 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്‍ക്കാന്‍ അലിബാബ

ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി അലിബാബ, സൊമാറ്റോയിലെ ഓഹരികള്‍ വില്‍ക്കുന്നു. 200 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് അലിബാബ വില്‍ക്കുന്നതെന്നാണ് വിവരം.....

CORPORATE December 1, 2022 ടൊയോട്ട കിർലോസ്‌കർ വൈസ് ചെയർമാൻ അന്തരിച്ചു

ടൊയോട്ട കിർലോസ്‌കറിന്റെ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ അന്തരിച്ചു. 64 വയസായിരുന്നു. ‘ടൊയോട്ട കിർലോസ്‌കർ മോട്ടറിന്റെ വൈസ് ചെയർമാൻ വിക്രം....

STARTUP December 1, 2022 പരിസ്ഥിതി പരിപാലനം: മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ക്ലൈമത്തോണ്‍ വിജയികള്‍

കൊച്ചി: പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങളും മാതൃകകളും സമര്‍പ്പിച്ച മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ക്ലൈമത്തോണില്‍ വിജയികളായി. സാങ്കേതികവിദ്യ....

CORPORATE December 1, 2022 ജെസി ഫ്‌ളവേഴ്‌സ് എആര്‍സിയില്‍ 9.9 ശതമാനം ഓഹരികള്‍ സ്വന്തമാക്കി യെസ് ബാങ്ക്

ന്യൂഡല്‍ഹി: ജെസി ഫ്‌ലവേഴ്‌സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി (എആര്‍സി) യെസ് ബാങ്ക് ഓഹരി വാങ്ങല്‍ കരാര്‍ (എസ്പിഎ) ഒപ്പുവെച്ചു. എആര്‍സിയിലെ....

CORPORATE December 1, 2022 4.11 ബില്യണ്‍ രൂപ കടം തീര്‍ത്ത് ഇനോക്‌സ്

ന്യൂഡല്‍ഹി: ഇനോക്‌സ് വിന്‍ഡ് ബിസിനസ് 4.11 ബില്യണ്‍ രൂപ കടം കുറച്ചു.ഇന്ത്യന്‍ കെമിക്കല്‍സ്ടുഎനര്‍ജി കമ്പനിയായ ഇനോക്‌സ് ജിഎഫ്എല്‍ ചൊവ്വാഴ്ച അറിയിച്ചതാണിത്.....

FINANCE December 1, 2022 വായ്പകളെ സംബന്ധിച്ച് ഇന്ത്യക്കാര്‍ക്കിടയിലെ അവബോധം വര്‍ധിച്ചതായി സിബില്‍ റിപ്പോര്‍ട്ട്

കൊച്ചി: വായ്പകള്‍ സംബന്ധിച്ച് ഇന്ത്യക്കാര്‍ക്കിടയിലുള്ള സമഗ്രമായ അവബോധം വര്‍ധിച്ചതായി ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ സിബില്‍ ഫോര്‍ എവരി ഇന്ത്യന്‍ എന്ന റിപ്പോര്‍ട്ട്....

CORPORATE December 1, 2022 ആലിബാബ സ്ഥാപകൻ ജാക്ക് മാ ജപ്പാനിലെന്ന് റിപ്പോർട്ട്

ടോക്യോ: ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയും ചൈനയിലെ ശതകോടീശ്വരനുമായ ജാക്ക് മാ ഇപ്പോഴുള്ളത് എവിടെയാണെന്നറിയാമോ? ജപ്പാനിലെ ടോക്യോയിൽ അദ്ദേഹം സുരക്ഷിതനായിരിക്കുന്നുവെന്ന....

NEWS December 1, 2022 അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയ്ക്ക് വീണ്ടും ജീവൻ വെക്കുന്നു

പത്തനംതിട്ട: അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കെ–റെയിൽ ദക്ഷിണ റെയിൽവേയ്ക്കു കൈമാറി. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചു....

FINANCE December 1, 2022 ഇ–രൂപ വന്നാൽ രാജ്യത്തിനെന്ത് ഗുണം ?

ന്യൂഡൽഹി: പൊതുജനങ്ങൾക്ക് വിനിമയം ചെയ്യാവുന്ന റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (ഇ–റുപ്പീ റീട്ടെയ്ൽ) പരീക്ഷണ ഇടപാട് കൊച്ചിയടക്കം 13 നഗരങ്ങളിൽ.....