Author: livenewage

ECONOMY January 28, 2023 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാൻ സർക്കാർ

ദില്ലി: പത്ത് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ഗോതമ്പിന്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പ്....

FINANCE January 28, 2023 ഡിജിറ്റല്‍ വായ്പകള്‍ക്ക് ഇന്ത്യയില്‍ അതിവേഗ വളര്‍ച്ച

ന്യൂഡൽഹി: രാജ്യത്ത് അതിവേഗം വളരുന്ന സാമ്പത്തിക സാങ്കേതികവിദ്യാ വിഭാഗങ്ങളിലൊന്നാണ് ഡിജിറ്റല്‍ വായ്പ. ഇത്തരം വായ്പകളുടെ ആവശ്യകത ഇന്ന് ഇന്ത്യയില്‍ കൂടി....

CORPORATE January 27, 2023 ഫോർബ്സിൽ അദാനി 7 ാം സ്ഥാനത്തേക്ക് വീണു; വിപണിയിൽ ഓഹരികൾ ഇന്നും കൂപ്പുകുത്തി

മുംബൈ: അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നു. വമ്പൻ....

STOCK MARKET January 27, 2023 ഇന്ത്യൻ ഓഹരിവിപണികൾ കനത്ത നഷ്ടത്തിൽ; കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികള്‍

മുംബൈ: വിപണിയില് കനത്ത ഇടിവിന്റെ രണ്ടാം ദിനം. സെന്സെക്സിന് ആയിരത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 17,550 നിലവാരത്തിലുമെത്തി. ഹിന്ഡെന്ബര്ഗിന്റെ ആരോപണത്തെ....

TECHNOLOGY January 27, 2023 ട്വിറ്ററില്‍ പേരുമാറ്റവുമായി ഇലോണ്‍ മസ്ക്; ഇനി മുതല്‍ ‘മിസ്റ്റര്‍ ട്വീറ്റ്’

സാന്‍സ്ഫ്രാന്‍സിസ്കോ: സ്വന്തം ട്വിറ്റർ നെയിമിൽ മാറ്റം വരുത്തി ഇലോണ്‍ മസ്ക്. ഇലോൺ മസ്ക് എന്ന പേരിൽ മാറ്റം വരുത്തി മിസ്റ്റർ....

REGIONAL January 27, 2023 സംസ്ഥാന ബജറ്റിൽ വകുപ്പുകൾക്ക്​ അധിക വിഹിതമുണ്ടാകില്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടു​​ത്ത സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ൽ വ​​കു​​പ്പു​​ക​​ൾ​​ക്ക്​ അ​​ധി​​ക വി​​ഹി​​ത​​മു​​ണ്ടാ​​കി​​ല്ല. ത​​ദ്ദേ​​ശ വ​​കു​​പ്പി​​ന്​ അ​​ര ശ​​ത​​മാ​​നം അ​​ധി​​ക വി​​ഹി​​തം അ​​നു​​വ​​ദി​​ക്കാ​​ൻ ആ​​സൂ​​ത്ര​​ണ....

STOCK MARKET January 27, 2023 ഓഹരി വിപണിയിലെ ഇടപാടുകൾ ഇന്ന് മുതല്‍ ടി+1 രീതിയിൽ; ചൈനയ്ക്ക് ശേഷം വിപണിയിൽ ടി+1 രീതി നടപ്പാക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ

ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ച ഒരു പ്രധാനപ്പെട്ട ദിവസമാണ്. ടി+1 സെറ്റില്‍മെന്റ് രീതിയിലേക്കുള്ള ഓഹരി വിപണിയുടെ മാറ്റം ഇന്ന്....

CORPORATE January 27, 2023 നോക്കിയയുടെ ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക വില്‍പ്പനയില്‍ 129 ശതമാനം വര്‍ധന

നോക്കിയ 2021-2022 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക വില്‍പ്പനയില്‍ 129 ശതമാനം വര്‍ധനവോടെ 56.8 കോടി....

LAUNCHPAD January 27, 2023 കേരളത്തിലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും സ​ർ​വീ​സി​നൊ​രു​ങ്ങി ജ​സീ​റ എ​യ​ര്‍​വേ​യ്‌​സ്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ നാ​​​ലു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കും സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നൊ​​​രു​​​ങ്ങി കു​​​വൈ​​​റ്റി​​​ലെ പ്ര​​​മു​​​ഖ ​ എ​​​യ​​​ര്‍​ലൈ​​​നാ​​​യ ജ​​​സീ​​​റ എ​​​യ​​​ര്‍​വേ​​​യ്‌​​​സ്. നി​​​ല​​​വി​​​ൽ കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്നും....

STOCK MARKET January 27, 2023 ഹിൻഡൻബർ​ഗ് റിപ്പോർട്ട്: തകർന്നടിഞ്ഞ് അദാനി ​ഗ്രൂപ്പിന്റെ ഓഹരികൾ

മുംബൈ:വിവാദങ്ങൾക്കിടെ ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി. അദാനി ​​ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇന്നലെയും ഇന്നുമായി കനത്ത ഇടിവാണ്....