Author: livenewage
തിരുവനന്തപുരം: സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. മാർച്ച്....
പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അവശ്യവസ്തുക്കളുടെ ഉള്‍പ്പെടെയുളള വില ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അധികമാണ്. ഇപ്പോളിതാ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി ഇന്ധനവിലയും....
കൊച്ചി: വിദേശ ധനസ്‌ഥാപനങ്ങൾ (എഫ്‌ഐഐ) ക്കു സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികളിൽ വർധിച്ച താൽപര്യം. ഡിസംബർ 31ന് അവസാനിച്ച ത്രൈമാസ....
ഡിസംബര്‍ പാദത്തില്‍ ടോറന്റ് പവര്‍ ലിമിറ്റഡിന്റെ അറ്റാദായം 88 ശതമാനം വര്‍ധിച്ച് 694.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ....
രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ജനുവരിയില്‍ ഇടിഞ്ഞു. കയറ്റുമതി 6.58 ശതമാനം ഇടിഞ്ഞ് 3291 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ....
ഇലോണ്‍ മസ്‌ക് 2022ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കിയത് 195 കോടി ഡോളറാണ് (ഏകദേശം 16,000 കോടി രൂപ). ടെസ്‌ലയിലെ 11.6....
ദുബായ്: രാജ്യാന്തര വിവര സാങ്കേതിക കമ്പനിയായ സോഹോ കേരളത്തിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണെന്നു സൂചന നൽകി സിഇഒയും സഹ സ്ഥാപകനുമായ ശ്രീധർ....
തിരുവനന്തപുരം: തിരുവനന്തപുരം മുതല് അങ്കമാലിവരെ എം.സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്മിക്കുന്ന നാലുവരി ഗ്രീന്ഫീല്ഡ് പാത തുടങ്ങുക കിളിമാനൂരിനടുത്ത്....
ഐടി മേഖലയ്ക്ക് പിന്നാലെ വാഹനമഖലയിലും പിരിച്ചുവിടൽ നടപടി. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് 3800 ജീവനക്കാരെ പിരിച്ചുവിടുന്നു. വരുന്ന മൂന്ന്....
പൊതുമേഖലാ സ്ഥാപനമായ എംടിഎന്‍എല്ലിനെ ഓഹരി വിപണിയിൽ നിന്ന് ഡീലിസ്റ്റ് ചെയ്‌തേക്കും. ബിഎസ്എന്‍എല്ലുമായി എംടിഎന്‍എല്ലിനെ ലയിപ്പിത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇക്കണോമിക്‌സ് ടൈംസാണ്....
