Author: livenewage

GLOBAL February 20, 2023 പാകിസ്ഥാൻ പൂർണമായും പാപ്പരായെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാകിസ്ഥാൻ. കുടിവെള്ളത്തിനുൾപ്പടെ വില കുതിച്ചുയർന്നതോടെ ജീവിക്കാൻ വഴികാണാതെ കഷ്ടപ്പെടുകയാണ് പാക്....

ECONOMY February 20, 2023 യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2.56 ലക്ഷം കോടി കടന്നേക്കും

ന്യൂഡൽഹി: യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പുസാമ്പത്തിക വർഷം 3100 കോടി ഡോളർ (ഏകദേശം 2.56 ലക്ഷം കോടി രൂപ) കടക്കുമെന്ന്....

FINANCE February 20, 2023 സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി കടമെടുക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: ധനഞെരുക്കം മറികടക്കാൻ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍. 2000 കോടി കടമെടുത്ത്....

ECONOMY February 20, 2023 വിദേശ നാണയ കരുതൽ ശേഖരം 8.32 ബില്യൺ ഡോളർ കുറഞ്ഞു

മുംബൈ: ഫെബ്രുവരി 10ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 8.319 ബില്യൺ ഡോളർ ഇടിഞ്ഞ് 566.948....

AUTOMOBILE February 20, 2023 കേരളത്തിലെ ഇലക്‌ട്രിക് വാഹന വില്പനയിൽ വൻ മുന്നേറ്റം

കൊച്ചി: ഇലക്‌ട്രിക് വാഹനവില്പനയിൽ 2022ൽ കാഴ്ചവച്ച മുന്നേറ്റം പുതുവർഷത്തിലും തുടർന്ന് കേരളം. 2021നേക്കാൾ 454 ശതമാനം വില്പന വളർച്ചയാണ് 2022ലുണ്ടായത്.....

ECONOMY February 18, 2023 ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണല്‍ നയം അംഗീകരിക്കാനാകില്ല: കേരളം

ന്യൂഡല്ഹി: ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണല് നയം ഫെഡറല് തത്വങ്ങള്ക്ക് എതിരാണെന്ന് ജിഎസ്ടി കൗണ്സില് യോഗത്തില് സംസ്ഥാന....

ECONOMY February 18, 2023 ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ

ന്യൂഡല്ഹി: ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ കിട്ടും. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്ക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുക....

GLOBAL February 18, 2023 ശ്രീലങ്ക വൈദ്യുതി നിരക്ക് 275 ശതമാനം ഉയർത്തി

കൊളംബോ: അന്താരാഷ്ട്ര നാണയനിധിയുടെ വായ്പ നിബന്ധനകൾ പാലിക്കാൻ വൈദ്യുതി നിരക്ക് 275 ശതമാനം വർധിപ്പിച്ച് ശ്രീലങ്ക. ഭക്ഷ്യ, ഇന്ധന ക്ഷാമവും....

NEWS February 18, 2023 ഗതാഗത കുരുക്കില്‍ ലോകത്തില്‍ രണ്ടാമത് ബെംഗളൂരു

ലോകത്ത് ഏറ്റവുംകൂടുതല് വാഹനഗതാഗതക്കുരുക്കുള്ള നഗരങ്ങളില് ബെംഗളൂരു രണ്ടാം സ്ഥാനത്തെന്ന് സ്വകാര്യ ഏജന്സിയുടെ സര്വേ. നെതലന്ഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷന് ടെക്നോളജി കമ്പനിയായ....

STARTUP February 18, 2023 വിയോമ മോട്ടോഴ്‌സില്‍ 10% ഓഹരി സ്വന്തമാക്കി കോളോസ വെഞ്ച്വേഴ്‌സ്

മുംബൈ: വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കൊളോസ വെഞ്ച്വേഴ്‌സ് ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ വിയോമ മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തുന്നു. പ്രീ സീരീസ് എ....