Author: livenewage
തൃശ്ശൂർ: ഹവാല ഇടപാടിൽ തുടർ വിശദീകരണം തേടി ജോയ് ആലുക്കാസിന് ചെന്നൈയിലെ ഇഡി അഡ്‌ജുഡിക്കേറ്റ് കമ്മിറ്റി ഉടൻ നോടീസ് നൽകും.....
കൊച്ചി: ടെക്നോളജി സര്‍വീസ് പ്രൊവൈഡറായ (ടിഎസ്പി) ഫിന്‍ടെക് പ്രോഡക്ട്സ് ആന്‍ഡ് സൊലൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ (എഫ് പിഎസ്ഐപിഎല്‍) രാജ്യത്തെ....
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി പണം നൽക്കാനാവില്ലന്ന ഫ്രഞ്ച് വികസന ബാങ്കിന്റെ തീരുമാനം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് കെഎംആർഎൽ. മെട്രോയുടെ രണ്ടാംഘട്ട....
ബംഗളൂരു: 2023ൽ സാമ്പത്തിക മാന്ദ്യത്തെ ഒഴിവാക്കാൻ ലോകത്ത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. സി.എൻ.ബി.സി-ടി.വി 18ന്....
ന്യൂഡൽഹി: ഇന്ത്യയിൽ സ്വർണ ഡിമാൻഡ് ഈവർഷം 800 ടണ്ണിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ള്യു.ജി.സി) സി.ഇ.ഒ ഡേവിഡ്....
ബെംഗളൂരു: ആഗോള സാമ്പത്തിക രംഗത്തിനു സ്ഥിരതയും, വളർച്ചയും ആത്മവിശ്വാസവും പകരാൻ ജി 20 രാജ്യങ്ങൾക്ക് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.....
തിരുവനന്തപുരം: വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി വൈദ്യുതി ബോർഡ് ആവിഷ്കരിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി. ഇന്ത്യൻ....
കോട്ടയം: റബർവില ഇടിവിൽ കർഷകർ നട്ടംതിരിയുമ്പോഴും അനിയന്ത്രിതമായി വിലകൂട്ടി ലാഭംകൊയ്യുകയാണ് ടയർ കമ്പനികൾ. 12 വർഷംമുമ്പ് റബറിന് റെക്കാഡ് വിലയുണ്ടായിരുന്ന....
ധാക്ക: ഉല്‍പാദനച്ചെലവിന് അനുസൃതമായി കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശിന് വൈദ്യുതി നല്‍കുമെന്ന് അദാനി പവര്‍. രാംപാല്‍, പയ്റ എന്നീ ബംഗ്ലാദേശ് കല്‍ക്കരി....
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് ഭാരതി എയര്‍ടെല്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ അവതരിപ്പിച്ചു. ടെക്ക് കമ്പനിയായ എന്‍വിഡിയയുമായി സഹകരിച്ചാണ് ഉപഭോക്താക്കളുടെ സംസാരം....
