Author: livenewage

NEWS June 14, 2023 രാജ്യത്ത് വിമാനയാത്രാ നിരക്ക് കുതിച്ചുയരുന്നു

ന്യൂഡല്ഹി: ഇന്ത്യയില് ആഭ്യന്തര-അന്തരാഷ്ട്ര വിമാന യാത്രാ നിരക്ക് ഏറ്റവും ഉയര്ന്ന നിലയിലെത്തിയെന്ന് അന്താരാഷ്ട്ര വിമാനത്താവള കൗണ്സിലി (എസിഐ) ന്റെ റിപ്പോര്ട്ട്.....

CORPORATE June 14, 2023 യുബിഎസ് – ക്രെഡിറ്റ് സൂയിസ് ലയനം പൂർത്തിയായി

ന്യൂയോർക്: ക്രെഡിറ്റ് സൂയിസ്-യു.ബി.എസ് ബാങ്ക് ലയനം പൂർത്തിയായി. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ക്രെഡിറ്റ് സൂയിസിനെ ഗുരുതര ലിക്വിഡിറ്റി പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ....

FINANCE June 14, 2023 ഡിജിറ്റല്‍ വായ്പാ വിതരണം ലക്ഷം കോടിക്കരികില്‍

ന്യൂഡൽഹി: ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഡിജിറ്റല്‍ വായ്പാ വിതരണം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര മടങ്ങ് വര്‍ധിച്ച് 92,848 കോടി രൂപയായതായി....

AUTOMOBILE June 14, 2023 പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പനയില്‍ 13.54% ഉയര്‍ച്ച

മുംബൈ: രാജ്യത്ത്, പാസഞ്ചർ വാഹനങ്ങളുടെ മൊത്തവ്യാപാരം മേയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13.54% വർധിച്ച് 3,34,247 യൂണിറ്റിലെത്തിയെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ....

LAUNCHPAD June 13, 2023 റിയല്‍മി 11 പ്രൊ സീരിസ് 5ജി അവതരിപ്പിച്ചു

കൊച്ചി: റിയല്‍മി, 11 പ്രോ സീരീസ് 5ജി പ്രഖ്യാപിച്ചു. രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് ഈ സീരിസില്‍ അവതരിപ്പിക്കുന്നത്- റിയല്‍മി 11....

NEWS June 13, 2023 കൊവിന്‍ ആപ്പിലെ ഡാറ്റ ചോര്‍ച്ച: കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐ ടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ചുമതല കമ്പ്യൂട്ടര്‍ എമര്‍ജന്‍സി....

CORPORATE June 13, 2023 റിലയന്‍സിന്റെ വാതകം പകുതിയും വാങ്ങിയത് ഇന്ത്യന്‍ ഓയില്‍

മുംബൈ: പ്രകൃതിവാതകത്തിന്റെ ഏറ്റവും പുതിയ ലേലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും പങ്കാളി ബ്രിട്ടീഷ് പെട്രോളിയത്തിന്റെയും സംയുക്ത സംരംഭമായ ജിയോ-ബിപിയില്‍ നിന്ന് രാജ്യത്തെ....

FINANCE June 13, 2023 ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയാല്‍ ബിനാമി ഇടപാട് ആകണമെന്നില്ല: കോടതി

കൊല്ക്കത്ത: ഭാര്യയുടെ പേരില് വസ്തു വാങ്ങിയാല് ബിനാമി ഇടപാടായി കാണാന് കഴിയില്ലെന്ന് കൊല്ക്കത്ത ഹൈക്കോടതി. ഇന്ത്യന് സമൂഹത്തില് ഭര്ത്താവ് ഭാര്യയുടെ....

CORPORATE June 13, 2023 ഇന്‍ഡിഗോ ഓഹരികള്‍ വില്‍ക്കാന്‍ ഗാംഗ്വാള്‍ കുടുംബം

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ 5-8 ശതമാനം ഓഹരികള്‍ ഗാംഗ്വാള്‍ കുടുംബം വിറ്റഴിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ....

CORPORATE June 13, 2023 30.58 ശതമാനം വളര്‍ച്ച നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വര്‍ഷം 544.44 കോടി രുപ മൊത്ത വരുമാനം നേടി. അറ്റാദായം....