Author: livenewage

ECONOMY September 5, 2023 നിത്യച്ചെലവിന് ക്ഷേമനിധികളില്‍നിന്ന് പണമെടുക്കാന്‍ സംസ്ഥാനസർക്കാർ

തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി തുടരുന്നതിനിടെ, ക്ഷേമനിധി ബോർഡുകളിൽനിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താൻ സംസ്ഥാന സർക്കാർ. 1700 കോടി രൂപ....

CORPORATE September 4, 2023 കോട്ടക് മഹീന്ദ്ര ബാങ്കിന്റെ നായകൻ ഉദയ് കോട്ടക് പടിയിറങ്ങി

മുംബയ്: കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും പ്രൊമോട്ടറുമായ ഉദയ് കോട്ടക് സി.ഇ.ഒ, മാനേജിംഗ് ഡയറക്ടർ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു. ഇന്നലെ....

REGIONAL September 4, 2023 1000 ഏക്കര്‍ എവിടി എസ്റ്റേറ്റ് സ്വന്തമാക്കി ബോചെ ഭൂമിപുത്ര

കൽപറ്റ: തേയില വിപണനരംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എവിടി ഗ്രൂപ്പിന്‍റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ സ്വന്തമാക്കി.....

AGRICULTURE September 4, 2023 ബജറ്റുവിഹിതം കൂടിയിട്ടും കേരളത്തിലെ കൃഷിയിടങ്ങൾ ചുരുങ്ങുന്നു

തിരുവനന്തപുരം: ബജറ്റിൽ കാർഷികമേഖലയ്ക്കായി കോടികൾ ചെലവഴിച്ചിട്ടും സംസ്ഥാനത്ത് കൃഷിയിടങ്ങൾ ചുരുങ്ങുന്നു. 2020-21-നെ അപേക്ഷിച്ച് 2021-22-ൽ ഭക്ഷ്യധാന്യങ്ങളുടെ കൃഷിയിൽമാത്രം 4.94 ശതമാനത്തിന്റെ....

CORPORATE September 4, 2023 ഇന്ത്യയിൽ 15 വർഷം പൂർത്തിയാക്കി റെനോ നിസാൻ ഓട്ടോമോട്ടീവ്

കൊച്ചി: ഇന്ത്യയിൽ 15 വർഷം പൂർത്തിയാക്കി ചെന്നൈയിലെ ഒറഗഡത്തെ റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അത്യാധുനിക നിർമ്മാണ....

CORPORATE September 4, 2023 ആപ്പിള്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായി മാറിയേക്കും

ഐഫോണ് നിര്മാതാക്കളായ ആപ്പിള് 2023ല് ലോകത്തെ ഏറ്റവും വലിയ സ്മാര്ട്ഫോണ് നിര്മാതാക്കളായി മാറിയേക്കുമെന്ന് ആപ്പിള് അനലിസ്റ്റായ മിങ്-ചി കുവോ. വിപണിയില്....

NEWS September 4, 2023 രാജ്യത്തെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമെന്നു പഠനം

കൊച്ചി: ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന(സിഎംഎഫ്ആര്‍ഐ)ത്തിന്‍റെ പഠനറിപ്പോര്‍ട്ട്. സിഎംഎഫ്ആര്‍ഐ 2022ല്‍ പഠനവിധേയമാക്കിയ 135 മത്സ്യസമ്പത്തില്‍....

SPORTS September 4, 2023 ഡ്യൂറന്‍ഡ് കപ്പ് കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ

കൊൽക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ 2023 കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. കൊൽക്കത്തൻ ഡർബി എന്ന് വിശേഷിപ്പിക്കപ്പെട്ട....

NEWS September 4, 2023 ഓഫ് സീസൺ തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമാന നിരക്ക് കുറഞ്ഞു

അബുദാബി: യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വൺവേയ്ക്ക് 6000 രൂപയിൽ താഴെയാണ് (300 ദിർഹത്തിൽ താഴെ)....

ECONOMY September 4, 2023 രാജ്യത്തെ സാമ്പത്തിക വിപ്ലവത്തെ പ്രശംസിച്ച് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി

മുംബൈ: സമീപകാലത്തെ ഇന്ത്യയുടെ പുരോഗതിയെയും വികസനത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കിട്ട് ഇൻഫോസിസിന്റെ സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേക്കനി. രാജ്യം കൈവരിച്ച....