Author: livenewage
മുംബൈ: ജനുവരിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 16,600 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. 2023ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില് 1,71,106....
ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചേക്കും. യെമൻ തീരത്തോടു ചേർന്നുള്ള ഏദൻ കടലിടുക്കും ചെങ്കടൽ....
പത്തുവര്ഷം പഴക്കമുള്ള വാഹനങ്ങള്ക്ക് ഡല്ഹിയില് നിരോധനം ഏര്പ്പെടുത്തിയതോടെ അവിടെനിന്നുള്ള വാഹനങ്ങള്ക്ക് കേരള വിപണിയില് വന്ഡിമാന്ഡ്. ബെന്സ്, ബി.എം.ഡബ്ല്യു., ടൊയോട്ട തുടങ്ങിയ....
ന്യൂഡല്ഹി: ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന് സാറ്റലൈറ്റ് ഇന്റര്നെറ്റ് കമ്പനിയായ സ്റ്റാര്ലിങ്ക് താമസിയാതെ ഇന്ത്യയില് ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്ഡ് സേവനങ്ങള് തുടങ്ങും.....
ബെംഗളൂരു: ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും (Air India) ആദ്യ എയര്‍ബസ് എ350 വിമാനം (Airbus A350) പുറത്തിറക്കി. ബെംഗളൂരുവിൽ നിന്ന്....
കൊച്ചി: നഷ്ടക്കണക്കുകളിൽ നിന്ന് ലാഭത്തിലേക്ക് കയറി സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി).....
മുംബൈ: അര്ബുദബാധിതര്ക്ക് കീമോതെറപ്പി കഴിഞ്ഞതിനുശേഷം ഛര്ദി ശമിപ്പിക്കാന് മരുന്നുകൂട്ടില് മാറ്റംവരുത്തി മുംബൈ ടാറ്റ മെമ്മോറിയല് ആശുപത്രി. ഇതുവഴി പാര്ശ്വഫലവും ചികിത്സാച്ചെലവും....
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക....
തിരുവനന്തപുരം: പണമില്ലാതെയുള്ള പ്രതിസന്ധി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. പദ്ധതി നടത്തിപ്പ് പാതി വഴിയില്‍....
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) കൊച്ചിയില് പുതിയ സ്റ്റേഡിയം നിര്മ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില് ദേശീയപാത 544-നോട് ചേര്ന്നാണ് പുതിയ....
