Author: livenewage

HEALTH January 24, 2024 കീമോയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ മരുന്നുകൂട്ടുമായി ടാറ്റ ആശുപത്രി

മുംബൈ: അര്ബുദബാധിതര്ക്ക് കീമോതെറപ്പി കഴിഞ്ഞതിനുശേഷം ഛര്ദി ശമിപ്പിക്കാന് മരുന്നുകൂട്ടില് മാറ്റംവരുത്തി മുംബൈ ടാറ്റ മെമ്മോറിയല് ആശുപത്രി. ഇതുവഴി പാര്ശ്വഫലവും ചികിത്സാച്ചെലവും....

REGIONAL January 24, 2024 നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം; സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക....

ECONOMY January 24, 2024 സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം

തിരുവനന്തപുരം: പണമില്ലാതെയുള്ള പ്രതിസന്ധി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. പദ്ധതി നടത്തിപ്പ് പാതി വഴിയില്‍....

SPORTS January 24, 2024 നെടുമ്പാശ്ശേരിയിൽ കെസിഎയുടെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) കൊച്ചിയില് പുതിയ സ്റ്റേഡിയം നിര്മ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില് ദേശീയപാത 544-നോട് ചേര്ന്നാണ് പുതിയ....

ECONOMY January 24, 2024 കേന്ദ്ര ഭവനപദ്ധതിയിൽ കൂടുതൽപ്പേർക്ക് അവസരം

പാലക്കാട്‌: പ്രധാൻമന്ത്രി ആവാസ് യോജന പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽ കഴിഞ്ഞവർഷങ്ങളിൽ വിവിധ കാരണങ്ങളാൽ ഒഴിവായിപ്പോയവർക്ക് ആനുപാതികമായി പുതിയ ഗുണഭോക്താക്കളെ....

NEWS January 24, 2024 രാജ്യത്തെ വൈദ്യുത ക്ഷാമം 1% ല്‍ താഴെ മാത്രം: കേന്ദ്രമന്ത്രി ആര്‍കെ സിംഗ്

ന്യൂഡൽഹി: വികസിത രാജ്യവും വികസ്വര രാജ്യവും തമ്മിലുള്ള വ്യത്യാസം വികസിത രാജ്യങ്ങളില്‍ ലോഡ് ഷെഡിംഗില്ല എന്നുള്ളതാണെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ്....

LAUNCHPAD January 24, 2024 കന്നി യാത്രയ്‌ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ കപ്പൽ

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ഏതാണെന്ന് അറിയാമോ? ആഡംബരം നിറയുന്ന ‘ഐക്കൺ ഓഫ് ദി സീസ്’ ക്രൂയിസ് കപ്പൽ....

ECONOMY January 24, 2024 വെനസ്വേലയില്‍ നിന്നും ഫെബ്രുവരി മുതല്‍ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ

ന്യൂഡൽഹി: എണ്ണയുടെ ഡിസ്‌കൗണ്ട് റഷ്യ വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിലാണ് എണ്ണയ്ക്കായി വെനസ്വേലയിലേക്ക് തിരിയാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. മറ്റ് തടസങ്ങളൊന്നുമില്ലെങ്കില്‍ അടുത്ത മാസം....

ECONOMY January 24, 2024 വിമാനത്താവളങ്ങൾ വഴി കേരളത്തിൽനിന്നുള്ള കയറ്റുമതി 14,684 ടൺ

കൊച്ചി: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നുമാസ കാലയളവിൽ കയറ്റുമതി....

GLOBAL January 24, 2024 സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തി കാനഡ

വിദേശ വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും....