Author: livenewage

CORPORATE May 6, 2024 മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായ ബെൽസ്റ്റാർ ഓഹരി വില്പനയ്ക്ക്

കൊച്ചി: രാജ്യത്തെ മുൻനിര സ്വർണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായ ബെൽസ്റ്റാർ മൈക്രോഫിനാൻസ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു.....

AGRICULTURE May 6, 2024 ടാപ്പിംഗ് തുടങ്ങിയിട്ടും റബർ വില താഴേക്ക്; വില ഇടിക്കാൻ കളികളുമായി ടയർലോബി

കോട്ടയം: വേനൽ മഴയ്ക്ക് ശേഷം ടാപ്പിംഗ് ആരംഭിച്ചതോടെ റബർ വില താഴേക്ക് നീങ്ങുന്നു.കനത്ത ചൂടിൽ ഉത്പാദനം കുറഞ്ഞതോടെ 187 രൂപ....

FINANCE May 6, 2024 സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ

കൊച്ചി: മാന്ദ്യ സാഹചര്യം ശക്തമാകുന്നതും വിപണിയിലെ പണലഭ്യത കൂടുന്നതും കണക്കിലെടുത്ത് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ ഒരുങ്ങുന്നു.....

CORPORATE May 6, 2024 കെ​എ​ല്‍​എം ആ​ക്‌​സി​വ ഫി​ന്‍​വെ​സ്റ്റി​ന് പു​തി​യ ആ​സ്ഥാ​നമ​ന്ദി​രം

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ന്‍​നി​​​ര ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റി​​​ന്‍റെ പു​​​തി​​​യ ആ​​​സ്ഥാ​​​ന​​മ​​​ന്ദി​​​രം കെ​​​എ​​​ല്‍​എം ഗ്രാ​​​ന്‍​ഡ് എ​​​സ്റ്റേ​​​റ്റ് കൊ​​​ച്ചി​​​യി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​നേ​​​താ​​​വ്....

CORPORATE May 6, 2024 ഫിലിപ്പീൻസിലും തുറമുഖം ഒരുക്കാൻ അദാനി

അദാനി ഗ്രൂപ്പ് വിദേശത്തും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അദാനി പോർട്ട് ആൻഡ് ഇക്കണോമിക് സോൺ ലിമിറ്റഡ്....

CORPORATE May 6, 2024 അസിം പ്രേംജി ബാങ്കിംഗ് രംഗത്തേക്കും

വിപ്രോ സ്ഥാപകൻ അസിം പ്രേംജി ബാങ്കിംഗ് രംഗത്തേക്കും ചുവടു വയ്ക്കുന്നതായി റിപ്പോർട്ടുകൾ. അസിം പ്രേംജിയുടെ കുടുംബ ബിസിനസ്സായ പ്രേംജി ഇൻവെസ്റ്റ്,....

CORPORATE May 6, 2024 ഗോദ്റെജ് വിഭജനം നിക്ഷേപകരെ എങ്ങനെ ബാധിക്കും?

ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരാഗത ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ് ഗോദ്റെജ്. 127 വർഷത്തെ പാരമ്പര്യമുള്ള ഗോദ്റെജും വിഭജിച്ചിരിക്കുകയാണ്. അഞ്ച് ലിസ്റ്റഡ് കമ്പനികളാണ്....

CORPORATE May 6, 2024 150ന്‍റെ നിറവിൽ കണ്ടംകുളത്തി വൈദ്യശാല; കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ഇന്ന്

മാള: കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ 150ാമത് വാർഷികാഘോഷവും, പുതിയ കോർപറേറ്റ് ഓഫീസ് സമുച്ചയത്തിന്‍റെയും ന്യൂട്രാ സ്യൂട്ടിക്കൽ വിഭാഗത്തിന്‍റെയും....

CORPORATE May 6, 2024 പേടിഎം പ്രസിഡന്റ് ഭാവേഷ് ഗുപ്ത രാജിവച്ചു

കൊച്ചി: റിസർവ് ബാങ്കിന്റെ നടപടികൾ മൂലം കനത്ത പ്രതിസന്ധി നേരിടുന്ന യു. പി. ഐ പേയ്മെന്റ് പ്ളാറ്റ്ഫോമായ പേടിഎമ്മിന്റെ ചീഫ്....

STOCK MARKET May 6, 2024 വിദേശ നിക്ഷേപകർ വിപണിയിൽ സജീവമാകുന്നു

കൊച്ചി: ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചാ സാദ്ധ്യതകളും ധന മാനേജ്മെന്റിലെ വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് വിദേശ നിക്ഷേപ....