Author: livenewage

LAUNCHPAD June 6, 2024 ‘ഫെയർ ലോക്ക്’ ഫീച്ചർ അവതരിപ്പിച്ച് എയർ ഇന്ത്യ

യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം കൂടുതൽ എളുപ്പമാക്കിക്കൊണ്ട് ‘ഫെയർ ലോക്ക്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് എയർ ഇന്ത്യ. ടിക്കറ്റ് ബുക്കിംഗ്....

FINANCE June 6, 2024 സൗജന്യമായി ആധാർ പുതുക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം

ആധാർ പുതുക്കിയതാണോ? സൗജന്യമായി പുതുക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയൽ....

TECHNOLOGY June 6, 2024 സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ സഞ്ചാരികളായി സുനിത വില്യംസും വില്‍മോറും

വര്ഷങ്ങള് നീണ്ട പരിശ്രമങ്ങള്ക്കൊടുവില് ബോയിങ് സ്റ്റാര്ലൈനര് പേടകത്തില് ആദ്യമായി മനുഷ്യര് ബഹിരാകാശ നിലയത്തിലേക്ക്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും....

CORPORATE June 5, 2024 എക്കാലത്തേയും ഉയര്‍ന്ന വരുമാനം നേടി ഈസ്‌മൈട്രിപ്പ്; ഇക്കൊല്ലത്തെ മൊത്തവരുമാനം 228.2 കോടി രൂപയിലെത്തി

തിരുവനന്തപുരം: 2023-24 സാമ്പത്തികവര്ഷത്തിന്റെ അവസാനപാദത്തിൽ 41% വളർച്ചയെന്ന മികച്ച നേട്ടവുമായി ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ ടെക്ക് കമ്പനിയായ ഈസ്മൈട്രിപ്പ്.....

LAUNCHPAD June 5, 2024 ടൊറന്റോയില്‍ നിന്ന് മുംബൈയിലേക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസുമായി എയര്‍ കാനഡ

ടൊറന്റോയില്‍ നിന്ന് മുംബൈയിലേക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസ് ആരംഭിക്കുന്നതായി എയര്‍ കാനഡ പ്രഖ്യാപിച്ചു. അതോടൊപ്പം കാല്‍ഗറിയില്‍ നിന്ന് ലണ്ടന്‍ ഹീത്രൂ....

STOCK MARKET June 5, 2024 ജെഎം ഫിനാന്‍ഷ്യല്‍ ചെറുകിട ഫണ്ടുകള്‍ വിപണിയിലിറക്കി

കൊച്ചി: മ്യൂച്വല്‍ ഫണ്ട് രംഗത്തെ പ്രമുഖരായ ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് പുതിയ സ്‌മോള്‍ കാപ് ഫണ്ടുകള്‍ (എന്‍എഫ്ഒ) വിപണിയിലിറക്കി.....

TECHNOLOGY June 5, 2024 ആഡ് ബ്രേക്കുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം

പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ....

CORPORATE June 5, 2024 പൂജ്യത്തിൽ നിന്ന് വീണ്ടും ശതകോടീശ്വരനിലേയ്ക്ക് വളർന്ന് അനിൽ അംബാനി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സഹോദരനാണ് അനിൽ അംബാനി. ഏഷ്യയിലെ അതിസമ്പന്നനായ മുകേഷ് അംബാനിയുടെ സഹോദരൻ വർഷങ്ങൾക്കു....

GLOBAL June 5, 2024 ആഗോള എണ്ണവില വീണ്ടും താഴേയ്ക്ക് ഇറങ്ങുന്നു

ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഇടിഞ്ഞു. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 77.43 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 73.10....

CORPORATE June 5, 2024 ബിജെപിയുടെ നിറംമങ്ങിയ പ്രകടനത്തിൽ അദാനിയ്ക്ക് നഷ്ടം 2,07,941 കോടി രൂപ

എക്‌സിറ്റ് പോളുകളില്‍ നിന്നു വിഭിന്നമായി തെരഞ്ഞെടുപ്പു ഫലം മാറിയതോടെ ഓഹരി വിപണികളുടെ ചൂടറിഞ്ഞ് ബിസിനസ് പ്രമുഖര്‍ ഗൗതം അദാനി. എക്‌സിറ്റ്....