Author: livenewage

CORPORATE June 25, 2024 ഇനി എയർപോർട്ടുകളിലും വൈദ്യുതി ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദാനി

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിപ്പോർട്ട് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉണ്ടാക്കിയതാണെന്നും ഗൗതം അദാനി....

CORPORATE June 25, 2024 ബൈജൂസിന്റെ ഓഹരികൾ എഴുതിത്തള്ളി ഡെച്ച് നിക്ഷേപ സ്ഥാപനം

ബെംഗളൂരു: ഡച്ച് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി. കനത്ത പ്രതിസന്ധി നേരിട്ട....

AUTOMOBILE June 25, 2024 പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ മിതമായ വളര്‍ച്ചയെന്ന് പ്രവചനം

ഹൈദരാബാദ്: ഈ സാമ്പത്തിക വര്‍ഷം പാസഞ്ചര്‍ വാഹന വില്‍പ്പന മിതമായ വളര്‍ച്ച മാത്രമാകും കൈവരിക്കുകയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ....

GLOBAL June 25, 2024 റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ റെക്കോഡ്

ന്യൂഡൽഹി: റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മേയ് മാസം രേഖപ്പെടുത്തിയത് റെക്കോഡ്. ഓരോ ദിവസവും 21 ലക്ഷം....

ECONOMY June 25, 2024 ഈ വർഷത്തെ കേരളത്തിന്‍റെ കടം 10,000 കോടിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) കടബാധ്യത ആദ്യ മൂന്നുമാസം (ഏപ്രില്‍-ജൂൺ) പിന്നിടും മുമ്പേ തന്നെ 10,000....

CORPORATE June 25, 2024 സെൻസെക്സിൽ ഇനി അദാനി പോർട്സും

മുംബൈ: സെന്സെക്സ് സൂചികയിൽ അദാനി പോര്സും ഭാഗമായി. 30 ഓഹരികളുടെ പട്ടികയിലാണ് അദാനി പോര്സ്ടു ആന്ഡ് സ്പെഷല് ഇക്കണോമിക് സോണ്....

FINANCE June 25, 2024 അവകാശികളില്ലാതെ ട്രഷറിയിൽ ശേഷിക്കുന്നത് 3000 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില് അവകാശികളില്ലാതെ കിടക്കുന്നത് ഏകദേശം 3000 കോടി രൂപ. ഈ പണത്തില് കണ്ണുവെച്ച് ചില ട്രഷറികളില് ജീവനക്കാര്....

TECHNOLOGY June 25, 2024 മെറ്റ എഐ ഇന്ത്യയില്‍ എത്തി

മെറ്റ പ്ലാറ്റ്‌ഫോംസിന്റെ അത്യാധുനിക ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 (Llama 3) അടിസ്ഥാനമാക്കിയുള്ള മെറ്റ എഐ ഇന്ത്യയില്‍ അവതരിപ്പിച്ചു.....

TECHNOLOGY June 25, 2024 മൂന്നു മാസത്തിനുള്ളിൽ കേരളത്തിൽ ബിഎസ്എൻഎൽ 4ജി

കൊച്ചി: ബി.എസ്.എൻ.എൽ സേവനം കേരളത്തിൽ പൂർണമായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരും. മൂന്നു മാസത്തിനകം 4ജി സർവീസ് എല്ലാ ജില്ലകളിലും....

ECONOMY June 25, 2024 ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8 ശതമാനമെന്ന് എസ്ആന്റ്പി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ആക്കി എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്....