Author: livenewage

STOCK MARKET July 16, 2024 ഓഹരി വിപണിയിൽ ഈ വർഷം തന്നെ കറക്ഷൻ സാധ്യതകൾ പ്രവചിച്ച് നിരീക്ഷകർ

മുംബൈ: ഓഹരി വിപണിയിൽ കറക്ഷൻ സാധ്യതകൾ പ്രവചിച്ച് നിരീക്ഷകർ. അടുത്ത രണ്ടു മാസത്തിനുള്ളിൽ കറക്ഷൻ പ്രതീക്ഷിക്കാം എന്ന പ്രവചനവുമായി ഓഹരി....

FINANCE July 16, 2024 വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി എടുക്കാൻ ബാങ്കുകൾ തിടുക്കം കാട്ടരുതെന്ന് റിസർവ് ബാങ്ക്

കൊച്ചി: നടപടിക്രമങ്ങളിൽ വീഴ്ച വരുത്തുന്ന ഉപഭോക്താക്കൾക്ക് ആവശ്യത്തിന് സമയം നൽകി മാത്രമേ വ്യാജ അക്കൗണ്ടുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂവെന്ന് റിസർവ് ബാങ്ക്....

STOCK MARKET July 16, 2024 യു​​​ടി​​​ഐ ലാ​​​ര്‍​ജ് ക്യാ​​​പ് ഫ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി 13,100 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ഇ​​​ക്വി​​​റ്റി അ​​​ധി​​​ഷ്ഠി​​​ത പ​​​ദ്ധ​​​തി​​​യാ​​​യ യു​​​ടി​​​ഐ ലാ​​​ര്‍​ജ് ക്യാ​​​പ് ഫ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി​​​ക​​​ള്‍ 13,100....

REGIONAL July 16, 2024 സപ്ലൈകോയ്‌ക്ക്‌ 100 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.....

ECONOMY July 16, 2024 വോഡ്കയും വിസ്‌കിയും വില്‍പ്പനയില്‍ വൈനിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്‌

ആഗോളതലത്തിൽ വൈനിനെക്കാൾ വോഡ്ക, വിസ്കി തുടങ്ങിയ വീര്യം കൂടിയ മദ്യങ്ങൾ കൂടുതൽ വിറ്റഴിക്കപ്പെടുമെന്ന്‌ റിപ്പോർട്ട്. വേൾഡ് സ്പിരിറ്റ്സ് അലയൻസ് ബുധനാഴ്ച....

CORPORATE July 16, 2024 ഭക്ഷണ വിതരണ പ്ലാറ്റ്ഫോം ഫീസ് കൂട്ടി സൊമാറ്റോ

പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് വീണ്ടും വർധിപ്പിച്ചു. 5 രൂപയിൽ നിന്ന് 6....

ECONOMY July 16, 2024 മൊത്തവില പണപ്പെരുപ്പം ജൂണിൽ 16 മാസത്തെ ഉയർന്ന നിരക്കിലെത്തി

ന്യൂഡൽഹി: ജൂലായ് 15ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം മൊത്തവില പണപ്പെരുപ്പം ജൂണിൽ 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ....

LAUNCHPAD July 16, 2024 ഡിജി യാത്ര 15 പുതിയ വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ 4 ദശലക്ഷം കടന്നതായി ഔദ്യോഗിക പ്രസ്താവനയില്‍ പ്ലാറ്റ്ഫോം അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ഉടന്‍....

ECONOMY July 16, 2024 ക്രൂ ചേഞ്ചിംഗ് അനുമതി കാത്ത് വിഴിഞ്ഞം

തിരുവനന്തപുരം: വിദേശകപ്പലുകളിലെ ജീവനക്കാര്‍ക്കും നാവികര്‍ക്കും ഏറെ പ്രയോജനകരമായിരുന്ന ക്രൂ ചേഞ്ചിംഗ് സംവിധാനം നടത്താന്‍ വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും അനുമതി ലഭിക്കുമെന്ന്....

CORPORATE July 16, 2024 ആപ്പിളിൻ്റെ ഇന്ത്യയിലെ വിൽപ്പന 33 ശതമാനം വർധിച്ചു

അഹമ്മദാബാദ്: ആപ്പിളിൻ്റെ ഇന്ത്യയിലെ വാർഷിക വിൽപ്പന ഏകദേശം 8 ബില്യൺ ഡോളറിൻ്റെ റെക്കോർഡ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 6 ബില്യൺ....